നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Nirmal NR-243, Kerala Lottery result| നിര്‍മല്‍ NR 243 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    Nirmal NR-243, Kerala Lottery result| നിര്‍മല്‍ NR 243 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    ലോട്ടറി സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 243 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NZ 767511 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NR 294847 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

      സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

      ഒന്നാം സമ്മാനം – Rs. 70,00,000/-

      NZ 767511

      സമാശ്വാസ സമ്മാനം – Rs. 8,000/-

      NN 767511 NO 767511 NP 767511 NR 767511 NS 767511 NT 767511 NU 767511 NV 767511 NW 767511 NX 767511 NY 76751

      രണ്ടാം സമ്മാനം– Rs. 10,00,000/-

      NR 294847

      മൂന്നാം സമ്മാനം – Rs. 1,00,000/-

      1) NN 230758
      2) NO 525462
      3) NP 372570
      4) NR 671977
      5) NS 385426
      6) NT 696939
      7) NU 524725
      8) NV 178062
      9) NW 517677
      10) NX 719426
      11) NY 325080
      12) NZ 604407

      നാലാം സമ്മാനം – Rs. 5,000/-

      0190 0195 0305 0777 1060 1557 1990 2112 2177 3238 4691 4978 6314 6865 6983 8813 8819 9827

      അ‍ഞ്ചാം സമ്മാനം – Rs. 1,000/-

      0110 0494 0822 0895 1531 1549 1792 1794 2034 2654 3015 3080 3217 3465 3580 3612 3749 3817 4071 4072 5311 5330 5372 5491 5706 6127 6353 6476 6501 6592 7583 7632 9321 9489 9526 9632

      ആറാം സമ്മാനം – Rs. 500/-

      0310 0575 0680 0684 0795 0802 0882 0950 1061 1108 1201 1417 1555 1586 1611 1619 1807 2099 2230 2388 2467 2468 2570 2645 2799 2906 2988 3016 3040 3058 3308 3348 3466 3615 3709 3816 3951 4251 4301 4310 4437 4606 4873 4920 5060 5200 5314 5357 5430 5539 5546 5661 6059 6373 6410 6490 6579 6606 6877 6920 6968 7174 7233 7297 7378 7509 7522 7525 7543 7799 8030 8080 8212 8512 8527 8954 9077 9118 9531

      ഏഴാം സമ്മാനം – Rs. 100/-

      0005 0051 0167 0171 0284 0311 0464 0527 0604 0727 0751 0817 0876 0894 0902 0949 0963 0984 0998 1090 1091 1118 1133 1456 1463 1627 1699 1968 1988 2289 2293 2306 2495 2499 2503 2550 2650 2769 2798 2816 2881 2909 2978 3061 3128 3135 3196 3293 3298 3503 3579 3679 3693 3850 3970 4009 4059 4069 4092 4293 4460 4507 4560 4573 4595 4647 4857 4992 5344 5662 5761 5819 5869 5874 6058 6081 6100 6113 6325 6483 6633 6659 6699 6726 6905 6924 7027 7046 7085 7248 7448 7533 7599 7761 7850 8205 8258 8295 8312 8448 8480 8488 8698 8724 8725 8782 8809 8937 8941 8969 9092 9342 9443 9479 9590 9655 9781 9812 9893 9901 9911 9956

      ലോട്ടറി സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.
      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ  https://www.keralalotteryresult.net/,  http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.


      Also Read- ലോട്ടറിയടിച്ച ഒന്നാം സമ്മാനം 65 ലക്ഷം രൂപ കേസുള്ളതിനാൽ നൽകാനാകില്ലെന്ന് സർക്കാർ; തടഞ്ഞുവെക്കാനാകില്ലെന്ന് ഹൈക്കോടതി
      കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.


      സംസ്ഥാനത്തെ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.



      News Summary- Kerala State Lottery Department announces Nirmal NR 243 Lottery results The first prize is a ticket numbered NZ 767511. The second prize is a ticket numbered NR 294847. The Nirmal lottery will be held on Fridays. Tickets cost Rs 40. The first prize is Rs 70 lakh. The second prize is Rs 10 lakh and the third prize is Rs 1 lakh. A consolation prize of Rs 8000 will be given to each number in each series.
      Published by:Anuraj GR
      First published:
      )}