നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-250, Kerala Lottery Result| നിര്‍മല്‍ NR-250 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  Nirmal NR-250, Kerala Lottery Result| നിര്‍മല്‍ NR-250 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം

  kerala-lottery-result-

  kerala-lottery-result-

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 250 (Nirmal NR-250) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NL 478102 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NC 113003 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

   സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

   ഒന്നാം സമ്മാനം – Rs. 70,00,000/-

   NL 478102

   സമാശ്വാസ സമ്മാനം – Rs. 8,000/-

   NA 478102 NB 478102
   NC 478102 ND 478102
   NE 478102 NF 478102
   NG 478102 NH 478102
   NJ 478102 NK 478102 NM 478102

   രണ്ടാം സമ്മാനം– Rs. 10,00,000/-

   NC 113003

   മൂന്നാം സമ്മാനം – Rs. 1,00,000/-

   NA 804787
   NB 767326
   NC 753522
   ND 171272
   NE 768619
   NF 197829
   NG 562589
   NH 569707
   NJ 205800
   NK 272509
   NL 526138
   NM 526009

   താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന നമ്പറുകൾക്ക്

   നാലാം സമ്മാനം – Rs. 5,000/-

   1419 1597 1832 2119 2869 3129 3405 3430 3713 5539 5827 7038 7486 7660 8412 8658 8725 9993

   അ‍ഞ്ചാം സമ്മാനം – Rs. 1,000/-

   0809 1225 1659 1830 1875 2358 2474 2810 2966 2987 3346 3534 3712 4190 4381 4483 4576 4668 5134 5148 5928 6090 6164 6317 6616 6894 6994 7370 7460 7675 7686 7706 7789 8144 8474 9263

   ആറാം സമ്മാനം – Rs. 500/-

   0132 0306 0514 0557 0591 0621 0881 0922 1073 1117 1281 1656 1674 1716 1819 1911 1993 2011 2091 2124 2142 2329 2445 2541 2585 2637 2671 2814 2819 2866 3031 3267 3762 3820 4025 4163 4538 4542 4776 4997 5151 5186 5402 5596 5734 5776 5788 5824 6118 6342 6345 6424 6528 6810 6897 6984 7003 7080 7171 7293 7445 7479 7669 7671 7701 7743 7893 8018 8294 8476 8537 8834 9184 9311 9499 9529 9583 9739 9810

   ഏഴാം സമ്മാനം – Rs. 100/-

   0140 0290 0298 0309 0515 0564 0765 0776 0800 0840 0909 0967 1279 1348 1599 1625 1775 2016 2036 2061 2128 2149 2210 2245 2264 2361 2390 2555 2800 2890 2927 2940 3396 3549 3743 3836 3850 3866 3894 3918 3998 4104 4373 4386 4437 4513 4605 4609 4628 4715 4723 4766 4837 4956 5019 5338 5368 5469 5575 5619 5693 5731 5748 5760 5800 5882 5961 5979 6343 6406 6467 6529 6572 6592 6663 6723 6812 6857 6952 6954 6985 7048 7084 7156 7163 7182 7250 7298 7323 7408 7693 7726 7792 7883 7940 8098 8161 8165 8211 8259 8360 8386 8496 8590 8607 8618 8847 8848 9099 9103 9109 9118 9195 9380 9556 9561 9633 9752 9855 9885 9927 9971

   നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

   Also Read- Karunya Plus KN 394, Kerala Lottery Results | കാരുണ്യ പ്ലസ് കെഎൻ 394 ലോട്ടറി ഫലം പുറത്ത്; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?
   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.


   കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.


   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

   Published by:Anuraj GR
   First published:
   )}