ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result Today: Karunya KR-594 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

Kerala Lottery Result Today: Karunya KR-594 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

Kerala Lottery Result Today 25.03.2023 :എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്

Kerala Lottery Result Today 25.03.2023 :എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്

Kerala Lottery Result Today 25.03.2023 :എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 594 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KD 818775 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KJ 175437 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [80 ലക്ഷം]

KD 818775

സമാശ്വാസ സമ്മാനം

KA 818775  KB 818775 KC 818775  KE 818775 KF 818775  KG 818775 KH 818775  KJ 818775 KK 818775  KL 818775  KM 818775

രണ്ടാം സമ്മാനം [5 ലക്ഷം]

KJ 175437

മൂന്നാം സമ്മാനം [1 ലക്ഷം]

KA 682588

KB 320728

KC 101924

KD 181442

KE 607800

KF 869859

KG 127377

KH 705355

KJ 117022

KK 258031

KL 902547

KM 897322

നാലാം സമ്മാനം [ 5,000/- ]

0108  0434  1032  1359  1415  1460  1932  2053  2466  2556  2848  3593  4410  5193  7704  8299  8496  8990

അഞ്ചാം സമ്മാനം [2,000/-]

0509  0755  0991  1776  2818  4215  5028  5341  8265  9575

ആറാം സമ്മാനം [1,000/-]

0268  0951  1518  1638  2091  2790  3278  3504  3590  4018  5928  7481  7892  9752

ഏഴാം സമ്മാനം [500/- ]

0193  0767  0783  1169  1291  1430  1468  1553  1592  1600  1622  1748  1828  1850  1993  2251  2371  2414  2597  3062  3063  3210  3232  3267  3676  3720  3756  4066  4350  4482  4499  4695  4780  4833  4860  4923  4950  4985  5357  5426  5504  5597  5600  5608  5708  5762  6030  6122  6215  6630  6664  6685  6695  6883  7105  7180  7209  7525  7594  7748  7853  7943  8260  8515  8517  8528  9075  9209  9263  9287  9328  9330  9470  9510  9671  9672  9782  9857  9885  9898

എട്ടാം സമ്മാനം [100/- ]

0023  0233  0383  0535  0540  0572  0576  0715  0826  0842  0857  0946  1010  1089  1101  1260  1303  1332  1335  1345  1571  1611  1693  1694  1715  1720  1875  1910  2038  2052  2070  2322  2360  2399  2521  2547  2577  2595  2796  2952  2972  2995  3209  3462  3664  3672  3747  3814  3930  3962  3968  3992  4022  4123  4306  4323  4383  4517  4545  4693  4703  4716  4804  5008  5078  5311  5328  5334  5340  5456  5517  5665  5796  5836  5996  6086  6230  6345  6353  6386  6427  6458  6490  6498  6581  6604  6640  6641  6650  6756  6819  7012  7170  7220  7357  7360  7470  7628  7730  7847  7919  8114  8248  8278  8320  8321  8358  8447  8474  8523  8656  8724  8914  8948  9222  9307  9350  9368  9549  9557  9714  9796  9942  9961

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

First published:

Tags: Karunya Lottery, Kerala Lottery Result