HOME » NEWS » Money »

Kerala Lottery Result Win Win W 595 Result | വിൻ വിൻ W-595 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

News18 Malayalam | news18
Updated: December 21, 2020, 4:01 PM IST
Kerala Lottery Result Win Win W 595 Result | വിൻ വിൻ W-595 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം   75 ലക്ഷം രൂപ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: December 21, 2020, 4:01 PM IST
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 595 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം  പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WO 197852 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

Kerala Lottery Result Win Win W-594 Result | വിൻ വിൻ W-594 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കേരള സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് വിൻ വിൻ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപ ലഭിക്കും.

5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി
ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Kerala Lottery Result - Akshaya AK 476 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒൻപതു സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.

ഒന്നാം സമ്മാനം(75 Lakhs)

WO 197852

സമാശ്വാസ സമ്മാനം(8000)

WN 197852 WP 197852
WR 197852 WS 197852
WT 197852 WU 197852
WV 197852 WW 197852
WX 197852 WY 197852 WZ 197852

രണ്ടാം സമ്മാനം (5 Lakhs)

WW 643402

മൂന്നാം സമ്മാനം (1 Lakh)

WN 814285
WO 402903
WP 849260
WR 441051
WS 122549
WT 813404
WU 146143
WV 641917
WW 420446
WX 565375
WY 788764
WZ 809200

താഴെ കാണുന്ന നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

നാലാം സമ്മാനം (5,000/-)

0194 0343 0888 1767 1950 2748 3537 3996 4281 4463 4739 5359 6020 6475 7785 8537 8703 8721

അഞ്ചാം സമ്മാനം (2,000/-)

0236 0856 0964 3608 4176 4770 6004 6216 6342 7621

ആറാം സമ്മാനം (1,000/-)

0487 1064 1611 1692 2218 3116 4851 5329 5634 6386 8070 8095

ഏഴാം സമ്മാനം (500/-)

0245 0300 0382 0615 0647 0919 0991 1158 1817 1898 1999 2045 2256 2269 2333 2432 2493 2576 2730 2808 2971 2996 3029 3136 3143 3159 3284 3622 3893 4054 4059 4124 4130 4223 5185 5275 5277 5375 5691 5697 5728 5777 5801 5829 6113 6121 6170 6511 6571 6682 6814 6868 7220 7516 7721 7887 7987 8086 8159 8193 8235 8289 8396 8683 8684 8852 8896 8949 8978 9173 9232 9363 9410 9449 9559 9603 9789 9964

എട്ടാം സമ്മാനം (100/-)

0205 0209 0727 0889 0894 0941 1186 1323 1352 1477 1482 1515 1519 1586 1594 2026 2069 2101 2162 2190 2439 2455 2593 2659 2833 2864 2958 3036 3079 3211 3252 3289 3331 3490 3533 3642 3644 3665 3758 3832 3890 4103 4310 4442 4451 4590 4607 4640 4656 4806 4868 5038 5120 5144 5157 5238 5313 5469 5618 5638 5721 5879 5896 5928 5961 6208 6214 6220 6304 6385 6541 6542 6666 6707 6758 6916 6925 6999 7021 7066 7088 7142 7191 7583 7604 7734 7736 7761 7801 7853 7905 7968 7980 8186 8263 8413 8494 8542 8543 8595 8818 8822 8976 8977 9017 9021 9110 9214 9222 9317 9388 9391 9404 9445 9521 9525 9585 9719 9916 9944
Published by: Joys Joy
First published: December 21, 2020, 2:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories