• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Win Win W 596 Result | വിൻ വിൻ W-596 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result Win Win W 596 Result | വിൻ വിൻ W-596 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 596 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WJ 693433 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

    രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

    കേരള സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് വിൻ വിൻ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപ ലഭിക്കും.
    Kerala Lottery Result, Akshaya AK 477 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി
    ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

    മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒൻപതു സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

    ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.

    ഒന്നാം സമ്മാനം(75 Lakhs)

    WJ 693433

    സമാശ്വാസ സമ്മാനം(8000)

    WA 693433 WB 693433
    WC 693433 WD 693433
    WE 693433 WF 693433
    WG 693433 WH 693433
    WK 693433 WL 693433 WM 693433

    രണ്ടാം സമ്മാനം (5 Lakhs)

    WG 871403

    മൂന്നാം സമ്മാനം (1 Lakh)

    WA 398446
    WB 589708
    WC 316740
    WD 263248
    WE 733940
    WF 682947
    WG 155886
    WH 557714
    WJ 870942
    WK 823408
    WL 225646
    WM 105089

    താഴെ കാണുന്ന നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

    നാലാം സമ്മാനം (5,000/-)

    0188 0229 1245 1543 3120 3131 3513 5029 5734 5756 5968 6174 6184 7870 8090 8390 8786 9887

    അഞ്ചാം സമ്മാനം (2,000/-)

    0676 0874 1974 3706 3891 4259 6269 6590 7371 7486

    ആറാം സമ്മാനം (1,000/-)

    0479 0490 1062 1105 2190 2878 3007 3801 4394 7236 8212 9569

    ഏഴാം സമ്മാനം (500/-)

    0255 0263 0296 0420 0697 1251 1295 1435 1505 1639 1883 1976 2168 2186 2198 2339 2423 2444 2559 2659 3023 3265 3393 3488 3575 3736 3847 3865 3930 3941 4021 4039 4120 4500 4661 4725 4976 5052 5282 5514 5589 5609 5677 5683 5787 5814 6192 6301 6527 6565 6884 7001 7073 7122 7491 7541 7649 7698 7836 8232 8311 8510 8540 8594 8638 8715 8806 9096 9178 9271 9403 9462 9676 9680 9776 9847 9879 9929

    എട്ടാം സമ്മാനം (100/-)

    0013 0136 0161 0219 0242 0480 0558 0619 0641 0692 0703 0821 1005 1054 1247 1339 1402 1473 1500 1574 1624 1667 1713 1733 1759 1801 1894 1977 2050 2176 2288 2328 2340 2394 2649 2749 2837 2925 3107 3189 3221 3257 3287 3294 3337 3389 3428 3469 3500 3542 3733 4089 4205 4381 4408 4504 4554 4571 4717 4803 4977 5039 5113 5329 5483 5723 5749 5780 5813 5819 5835 6011 6158 6440 6579 6623 6629 6644 6681 6702 6795 6796 6901 7087 7265 7420 7474 7524 7577 7596 7635 7690 7696 7899 7905 7948 8209 8223 8345 8586 8592 8686 8704 8828 9017 9138 9173 9194 9221 9320 9347 9410 9431 9439 9512 9587 9849 9894 9896 9909
    Published by:Joys Joy
    First published: