Win-Win W 597 kerala lottery results | വിൻ വിൻ W-597 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
- Published by:Anuraj GR
- news18-malayalam
Last Updated:
5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 597 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WR 746417 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.
രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.
ഒന്നാം സമ്മാനം(75 Lakhs)
WR 746417
സമാശ്വാസ സമ്മാനം(8000)
WN 746417 WO 746417
WP 746417 WS 746417
WT 746417 WU 746417
WV 746417 WW 746417
advertisement
WX 746417 WY 746417 WZ 746417
രണ്ടാം സമ്മാനം (5 Lakhs)
WS 354110
മൂന്നാം സമ്മാനം (1 Lakh)
WN 146812
WO 470835
WP 249024
WR 329571
WS 822764
WT 168489
WU 693022
WV 739857
WW 711005
താഴെ കാണുന്ന നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്
നാലാം സമ്മാനം (5,000/-)
0155 0252 0904 1141 1267 1377 1448 2202 2763 3859 4586 5081 5412 6133 6809 8603 8705 8732
advertisement
അഞ്ചാം സമ്മാനം (2,000/-)
0264 3321 3962 4519 4664 5312 6799 8180 9814 9928
ആറാം സമ്മാനം (1,000/-)
0363 0675 1023 1172 2270 2913 5864 6614 9359 9623 9796 9945
ഏഴാം സമ്മാനം (500/-)
4962 7425 8773 6576 9940 6587 5958 6041 5831 3927 2475 2871 3579 1077 4679 9927 6227 4427 8157 5994 8510 8588 2858 0488 2569 1287 8003 7629 2754 6755 6473 6851 0840 5349 7731 4669 5427 0086 0630 2168 4187 3194 9155 8477 4071 2314 6568 9545 9151 1498 4049 7712 8255 4013
advertisement
എട്ടാം സമ്മാനം (100/-)
0055 0139 0161 0162 0183 0269 0410 0431 0560 0600 0610 0639 0694 0757 0815 1032 1048 1110 1217 1288 1347 1354 1416 1470 1501 1573 1638 1692 1721 1922 1944 1988 2028 2128 2129 2143 2175 2319 2325 2380 2597 2634 2664 2745 2928 2929 2934 3077 3204 3358 3373 3389 3540 3552 3824 3832 3957 4009 4029 4330 4524 4678 4889 4973 5052 5095 5306 5371 5488 5622 5661 5907 6024 6153 6253 6356 6419 6558 6592 6612 6627 6641 6702 6707 6878 6928 6988 7097 7115 7139 7198 7245 7256 7341 7413 7524 7527 7529 7679 7762 7827 7842 8161 8234 8245 8268 8401 8512 8699 8752 8801 8944 9079 9222 9311 9320 9361 9683 9990 9992
advertisement
കേരള സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് വിൻ വിൻ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപ ലഭിക്കും.
5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.
advertisement
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒൻപതു സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.
advertisement
ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2021 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Win-Win W 597 kerala lottery results | വിൻ വിൻ W-597 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ