HOME » NEWS » Money »

WinWin W 599 Kerala Lottery Results | വിൻ വിൻ W-599 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

News18 Malayalam | news18-malayalam
Updated: January 18, 2021, 4:16 PM IST
WinWin W 599 Kerala Lottery Results | വിൻ വിൻ W-599 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
പ്രതീകാത്മക ചിത്രം
  • Share this:
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 597 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WO-686840 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

ഒന്നാം സമ്മാനം(75 Lakhs)

WO-686840

സമാശ്വാസ സമ്മാനം(8000)

WN 686840 WP 686840 WR 686840 WS 686840 WT 686840 WU 686840 WV 686840 WW 686840 WX 686840 WY 686840 WZ 686840

രണ്ടാം സമ്മാനം (5 Lakhs)

WO 603812

മൂന്നാം സമ്മാനം (1 Lakh)

WN 338516
WO 730597
WP 469057
WR 149055
WS 271989
WT 437791
WU 476771
WV 328558
WW 345588
WX 491090
WY 184745
WZ 709351

താഴെ കാണുന്ന നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

നാലാം സമ്മാനം (5,000/-)

0007 0245 0895 1079 1099 2128 2318 2798 3002 3839 4226 4743 4867 5587 7171 7719 8076 9882

അഞ്ചാം സമ്മാനം (2,000/-)

4006 9111 2503 3843 4928 5685 6161 9009 6948 1417

ആറാം സമ്മാനം (1,000/-)

0257 1123 1265 2937 3524 4084 4268 5656 5965 6513 7390 7995

ഏഴാം സമ്മാനം (500/-)

0015 0196 0221 0270 0358 0594 0603 0742 0808 0874 0931 1342 1393 1517 1532 1573 1673 1814 1917 2232 2468 2516 2622 2694 3021 3041 3042 3559 3799 4152 4156 4352 4389 4440 4493 4522 4538 4575 4938 4945 5150 5333 5484 5559 5563 5730 5992 6004 6062 6349 6357 6519 6674 6692 6728 6786 6892 7137 7347 7806 8060 8180 8294 8459 8471 8486 8525 8547 8584 8676 8709 9209 9273 9505 9576 9700 9734 9773

എട്ടാം സമ്മാനം (100/-)

2562 9237 2000 9846 8681 3158 7635 7159 8493 8818 4016 8518 6649 1422 1215 2297 2200 3489 2867 0070 3444 2264 3520 5793 4202 6820 2045 4550 4909 4192 6100 4306 9360 9714 4422 1962 9278 9607 0667 7975 7801 1633 6693 0554 7650 8987 3716 2008 2799 6467 5238 8086 9901 2353 9197 2976 1368 6279 0728 9467 6713 6232 7957 7754 4758 1409 0653 3294 1492 6562 7627 0932 6959 0030 6153 1212 2487 5867 5441 1822 5115 6747 6965 9562 7660 8968 6581 8798 8845 9454 6057 3194 4678 2835 5827 9787 2106 9492 8644 7668 6800 1316 1424 2525 1467 4937 8685 5221 9224 5977 2730 0801 1881 5907 2822 6242 9275 4499 9749 1670

കേരള സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് വിൻ വിൻ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപ ലഭിക്കും.

5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

Also Read- ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒൻപതു സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

Also Read- Kerala Lottery Results Announced, Nirmal Lottery NR 207 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആർക്ക്

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
Published by: Anuraj GR
First published: January 18, 2021, 3:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories