HOME » NEWS » Money »

Kerala Lottery Results Announced, Win Win Lottery W 600 | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആർക്ക്

എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

News18 Malayalam | news18-malayalam
Updated: February 1, 2021, 5:16 PM IST
Kerala Lottery Results Announced, Win Win Lottery W 600 | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആർക്ക്
പ്രതീകാത്മക ചിത്രം
  • Share this:
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 600 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WJ-139570 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

ഒന്നാം സമ്മാനം(75 Lakhs)
WJ-139570 

സമാശ്വാസ സമ്മാനം(8000)
WA 139570  WB 139570
WC 139570  WD 139570
WE 139570  WF 139570
WG 139570  WH 139570
WK 139570  WL 139570
WM 139570


 രണ്ടാം സമ്മാനം (5 Lakhs)



WL-359951

മൂന്നാം സമ്മാനം (1 Lakh)
WA 651499
WB 514822
WC 110554
WD 358779
WE 792014
WF 649414
WG 143636
WH 298888
WJ 832559
WK 127007
WL 358556
WM 217756



താഴെ കാണുന്ന നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്
നാലാം സമ്മാനം (5,000/-)
7337  7597  1003  3952  2136  1355  8513  9139  2967  2598  4400  3274  5448  0458  3605  5321  8896  8305

അഞ്ചാം സമ്മാനം (2,000/-)
1578  1962  2934  3510  5068  5385  5558  7948  8809  9114

ആറാം സമ്മാനം (1,000/-)
1345  2547  2595  2810  3695  4462  4751  4793  6387  6872  7096  9120

ഏഴാം സമ്മാനം (500/-)
6363 6211 2140 5074 5923 0168 7159 2906 5753 9400 6715 7029 4418 0722 6876 5494 4961 6566 2277 0055 1195 5526 2048 0041 4336 9040 2889 2758 3441 4848 2831 2605 8328 4983 9234 0826 4354 3134 6139 6160 7017 3658 7024 6700 6389 9562 8798 1420 7550 7954 7529 7754 9492 9162 6986 8228 4674 8127 7509 7910 9533 2901 0571 0286 8829 0594 5169 1093 1417 7079 1607 0016 6428 4537 9072 3559 0460 6176

എട്ടാം സമ്മാനം (100/-)
0073  0109  0119  0306  0551  0647  0709  0760  0852  0905  0951  1039  1304  1390  1395  1397  1438  1445  1511  1602  1616  1736  1917  1924  1929  1934  2055  2071  2110  2275  2282  2392  2498  2596  2823  3003  3195  3268  3373  3477  3611  3783  3808  3981  4011  4029  4035  4338  4491  4538  4576  4604  4680  4700  4758  4801  4942  4987  5019  5082  5119  5149  5156  5285  5299  5445  5460  5569  5604  5622  5650  5677  5775  5791  5907  5955  6039  6234  6244  6291  6503  6524  6542  6558  6574  6728  6812  6824  6931  6997  7049  7099  7449  7561  7630  7736  7824  7860  7922  8072  8125  8199  8237  8253  8406  8489  8709  8867  8907  8941  9042  9130  9188  9259  9364  9470  9498  9681  9888  9998



കേരള സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് വിൻ വിൻ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപ ലഭിക്കും.

5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

Also Read- ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒൻപതു സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

Also Read- Kerala Lottery Results Announced, Nirmal Lottery NR 207 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആർക്ക്

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
Published by: Aneesh Anirudhan
First published: January 25, 2021, 3:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories