നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • WinWin W-635, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-635 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആര്‍ക്ക്?

    WinWin W-635, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-635 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആര്‍ക്ക്?

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

    kerala-lottery-result

    kerala-lottery-result

    • Share this:
      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 635 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WU 653659 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WO 637707 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

      WU 653659

      സമാശ്വാസ സമ്മാനം (8,000/-)

      WN 653659 WO 653659 WP 653659 WR 653659 WS 653659 WT 653659 WV 653659 WW 653659 WX 653659 WY 653659 WZ 653659

      രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

      WO 637707

      മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

      1) WN 113656
      2) WO 301901
      3) WP 329281
      4) WR 823179
      5) WS 227591
      6) WT 782079
      7) WU 260775
      8) WV 306168
      9) WW 140208
      10) WX 109001
      11) WY 687129
      12) WZ 489135

      നാലാം സമ്മാനം (5,000/-)

      0770 2188 2764 3883 3922 4013 4218 4240 4367 4409 4769 7666 7982 8192 8305 8820 8948 9633

      അഞ്ചാം സമ്മാനം (2,000/-)

      0518 2138 4760 5361 6057 6313 7310 7957 9064 9843

      ആറാം സമ്മാനം (1,000/-)

      0216 1374 2839 3158 3476 3646 6376 7213 7697 8621 8982 8991 9698 9985

      ഏഴാം സമ്മാനം (500/-)

      041 0121 0548 0641 0790 0819 0920 0944 1068 1088 1296 1389 1555 1596 1856 1861 1899 2094 2124 2393 2477 2521 2571 2631 2727 2811 2817 2945 3112 3301 3539 3564 3602 3964 4138 4260 4354 4649 4835 5079 5352 5440 5546 5690 5858 6027 6119 6160 6575 6661 6743 6754 6844 7149 7174 7331 7369 7478 7511 7634 7809 7846 7859 8113 8148 8258 8295 8318 8360 8386 8394 8499 8513 8551 8554 8643 8917 9105 9153 9396 9445 9936

      എട്ടാം സമ്മാനം (100/-)

      0103 0176 0191 0331 0351 0399 0458 0495 0716 0836 0863 0936 1042 1062 1069 1145 1435 1530 1556 1566 1567 1613 1735 1814 1822 1863 2015 2026 2047 2192 2235 2334 2379 2405 2414 2432 2451 2518 2552 2620 2841 2879 2922 2941 2987 3006 3185 3243 3253 3259 3283 3305 3310 3370 3501 3797 4009 4070 4238 4253 4282 4294 4307 4331 4350 4449 4478 4587 4756 4757 4762 4949 5008 5064 5083 5125 5284 5297 5382 5462 5510 5590 5654 5672 5795 5848 5914 5922 6196 6210 6437 6574 6845 6875 7080 7093 7151 7272 7344 7463 7715 7800 7853 7966 8025 8026 8090 8143 8294 8327 8426 8669 8787 8976 9048 9135 9267 9368 9462 9499 9588 9599 9655 9684 9785 9913

      5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      Also Read- Nirmal NR 241, Kerala Lottery Result | നിര്‍മല്‍ NR 241 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ആര്‍ക്ക്?

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

      Also Read- Karunya Plus KN-384, Kerala Lottery Result| കാരുണ്യ പ്ലസ് KN-384 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Anuraj GR
      First published:
      )}