• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results: Nirmal NR-294 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?

Kerala Lottery Results: Nirmal NR-294 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?

Kerala Lottery Results Today 16.9.2022: 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) നിർമൽ NR-294 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ആലപ്പുഴയിൽ വിറ്റ NL 722565 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. കണ്ണൂരിൽ വിറ്റ NF 598810 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

    NL 722565

    സമാശ്വാസ സമ്മാനങ്ങൾ (8000 രൂപ)

    NA 722565 NB 722565
    NC 722565 ND 722565
    NE 722565 NF 722565
    NG 722565 NH 722565
    NJ 722565 NK 722565 NM 722565

    രണ്ടാം സമ്മാനം (10,00,000 രൂപ)

    NF 598810

    മൂന്നാം സമ്മാനം (1,00,000 രൂപ)

    NA 345711
    NB 265031
    NC 773387
    ND 612287
    NE 465712
    NF 323897
    NG 177775
    NH 367292
    NJ 266269
    NK 330578
    NL 145602
    NM 187695

    നാലാം സമ്മാനം (5,000 രൂപ)

    5144 8287 1915 6085 6917 8698 7396 1217 9647 1715 7311 2913 1739 6162 3871 9248 6405 3633

    അഞ്ചാം സമ്മാനം (1,000 രൂപ)

    0156 1330 1542 1970 2049 2492 2620 2795 3098 3328 3496 3512 3555 3682 4031 4075 4387 5565 5753 5813 6161 6292 6303 6667 7171 7476 7507 7609 7615 7657 8764 8885 8906 8909 9652 9870

    ആറാം സമ്മാനം (500 രൂപ)

    0213 0246 0329 0558 0918 1122 1200 1229 1291 1326 1819 2211 2242 2280 2321 2383 2395 2681 2783 2793 2898 2978 3038 3203 3231 3244 3292 3317 3340 3451 3465 3485 3583 3797 3864 4181 4376 4419 4538 4681 4780 4849 5107 5236 5406 5626 5643 5795 5815 5873 5998 6439 6482 6539 6632 6664 6677 6728 6869 6900 7323 7505 7765 7797 7922 8117 8327 8341 8412 8434 8790 9061 9098 9176 9252 9322 9439 9520 9924

    ഏഴാം സമ്മാനം (100 രൂപ)

    0036 0056 0174 0268 0335 0593 0625 0752 0779 0791 0800 0807 0911 0970 1021 1099 1334 1474 1519 1556 1629 1638 1642 1841 1903 1924 2085 2102 2123 2124 2197 2282 2577 2612 2667 2801 2911 3198 3610 3792 3836 3928 4072 4301 4322 4439 4556 4652 4685 4836 4846 4907 5032 5047 5050 5120 5143 5193 5221 5227 5276 5371 5393 5411 5445 5460 5485 5792 5796 5939 6022 6065 6118 6226 6427 6508 6512 6522 6639 6661 6682 6888 6899 6909 6971 7198 7287 7303 7540 7684 7725 7744 7918 7986 8212 8251 8255 8300 8359 8370 8384 8466 8555 8791 8845 8986 9015 9050 9125 9229 9324 9372 9377 9567 9657 9662 9788 9821 9862 9864 9900 9901

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം?

    ഭാഗ്യ നറുക്കെടുപ്പിലെ വിജയികൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ഭാഗ്യക്കുറി ഫലവുമായി വിജയിച്ച ടിക്കറ്റുകൾ ഒത്തുനോക്കി സ്ഥിരീകരിക്കണം.

    Also Read- Kerala Lottery Result Today: Karunya Plus KN 437 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

    ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം.

    5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.

    5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ അവരുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.
    Published by:Anuraj GR
    First published: