• HOME
  • »
  • NEWS
  • »
  • money
  • »
  • KERALA LOTTERY STHREE SAKTHI SS 271 RESULT ANNOUNCED TODAY

Sthree Sakthi SS-271 Kerala Lottery Result| സ്ത്രീശക്തി SS-271 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Sthree Sakthi SS-271: ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ‌

sthree sakthi ss 271

sthree sakthi ss 271

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-271 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ‌  SC 752162  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SE 431651  എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SC 752162

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 752162 SB 752162 SD 752162 SE 752162 SF 752162 SG 752162 SH 752162 SJ 752162 SK 752162 SL 752162 SM 752162

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SE 431651

    മൂന്നാം സമ്മാനം (5,000/-)

    0646 1070 1118 2555 2584 2720 3273 3657 5461 6031 7485 7933 8211 8726 8904 8954 8963 9087

    നാലാം സമ്മാനം (2,000/-)

    0381 0767 0950 1094 1550 4600 5273 7656 8054 8315

    അഞ്ചാം സമ്മാനം (1,000/-)

    3052 3297 3923 4250 4828 4968 5013 5791 5863 5943 6255 6384 6633 6894 8253 8605 9040 9254 9743 9876

    ആറാം സമ്മാനം (500/-)

    0067 0136 0489 0584 0597 0657 0672 0697 0762 1006 1245 1332 1368 1378 1557 1814 2105 2461 2572 2692 2979 3171 3722 3844 3895 4167 4533 4808 4823 5104 5379 5593 5710 6433 6641 6736 7752 7966 7971 8195 8313 8436 8574 8706 9112 9217 9228 9331 9391 9456 9869

    ഏഴാം സമ്മാനം (200/-)

    0641 0842 1008 1182 1194 1685 1709 2000 2064 2260 2395 3022 3025 3166 3200 3504 3511 3632 3805 4263 4620 4688 4943 5263 5464 5591 5620 5637 6249 6710 6720 6958 7441 8094 8375 8430 8590 9005 9104 9262 9339 9373 9669 9793 9950

    എട്ടാം സമ്മാനം (100/-)

    0063 0149 0171 0192 0200 0243 0428 0558 0586 0788 1133 1317 1399 1427 1645 1784 1811 1822 1845 1878 2096 2193 2264 2290 2313 2420 2679 2815 2853 2861 2897 2939 2956 2961 2970 2993 3143 3255 3453 3515 3516 3829 3883 3937 4030 4137 4314 4325 4326 4407 4651 4678 4928 4947 4953 5048 5146 5156 5203 5253 5254 5414 5438 5550 5636 5690 5808 5836 5881 5883 5922 5925 6041 6058 6063 6221 6646 6668 6861 7061 7083 7190 7519 7600 7616 7688 7766 7811 7922 8010 8092 8125 8234 8288 8333 8334 8368 8438 8459 8472 8616 8628 8702 8768 8811 8852 8872 8929 8951 9079 9116 9133 9176 9194 9221 9320 9338 9361 9446 9465 9474 9531 9554 9588 9828 9935

    വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    Also Read- Nirmal NR-234, Kerala Lottery result Declared | നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    ഓരോ ദിവസവും നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Life Vishu Bumper 2021 BR-79 | പത്തു കോടി സ്വന്തമാക്കിയ ഭാഗ്യവാൻ ആരാണ്? ലൈഫ് വിഷു ബംപർ ഫലം പുറത്ത്

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളുംപുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനം പ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Bhagyamithra Monthly Lottery BM-6 | ഭാഗ്യമിത്ര ബി എം-6 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്ക്

    നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ഭാഗ്യക്കുറി ടിക്കറ്റ് വിൽപന. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് കേരളത്തിൽ ഉപജീവനം നടത്തുന്നുണ്ട്.
    Published by:Rajesh V
    First published:
    )}