നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Nirmal NR-234, Kerala Lottery result Declared | നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    Nirmal NR-234, Kerala Lottery result Declared | നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റിന്‍റെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 234 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടന്നു. NA-174942 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NF-787450 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റിന്‍റെ വില. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

      സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ





      NA-174942

      സമാശ്വാസ സമ്മാനം – Rs. 8,000/-

      NB 174942 NC 174942

      ND 174942 NE 174942

      NF 174942 NG 174942

      NH 174942 NJ 174942

      NK 174942 NL 174942

      NM 174942

      രണ്ടാം സമ്മാനം– Rs. 10,00,000/-

      NF-787450

      മൂന്നാം സമ്മാനം – Rs. 1,00,000/-

      NA-709533

      NB-264743

      NC-484957

      ND-734167

      NE-645038

      NF-849326

      NG-371010

      NH-864522

      NJ-598850

      NK-404518

      NL-119359

      NM-709448

      നാലാം സമ്മാനം – Rs. 5,000/-

      0124 0349 0551 0715 2943 5726 5979 6481 7323 7562 7760 8063 8223 8606 8971 9389 9546 9746

      അ‍ഞ്ചാം സമ്മാനം – Rs. 1,000/-

      0191 0341 0394 0513 1565 2196 2203 2308 2402 2615 2831 2836 2856 2917 3726 4132 4314 4671 4948 5611 5706 5934 6000 6100 6354 6413 7403 7677 7699 7710 7807 8218 8600 8750 8907 8917

      ആറാം സമ്മാനം – Rs. 500/-

      0004 0046 0421 0527 0732 1084 1156 1475 1525 1674 1761 2120 2126 2146 2149 2191 2247 2399 2420 2474 2579 2697 2847 3573 3874 3877 3879 3880 4237 4299 4396 4429 4725 4935 5058 5073 5095 5154 5199 5206 5285 5300 5312 5422 6055 6264 6377 6396 6659 6764 6797 6822 6867 6883 6960 7027 7211 7227 7241 7414 7682 7925 8251 8324 8441 8519 8561 8575 8675 8727 8799 9055 9069 9075 9249 9577 9708 9843 9931

      ഏഴാം സമ്മാനം – Rs. 100/-

      0032 0034 0067 0150 0260 0280 0326 0431 0457 0464 0686 0794 0813 0844 0862 0897 1032 1064 1136 1299 1370 1579 1605 1706 1709 1874 1948 2008 2143 2209 2294 2411 2499 2622 2653 2791 2876 3087 3256 3315 3316 3498 3587 3603 3846 4004 4056 4080 4114 4170 4236 4273 4302 4312 4433 4469 4526 4711 4741 4966 4970 5067 5214 5504 5549 5561 5628 5684 5766 5862 6172 6274 6283 6302 6515 6530 6539 6545 6616 6663 6666 6760 6826 6868 6899 7028 7092 7125 7137 7139 7140 7561 7631 7849 7855 7857 8007 8009 8262 8496 8586 8648 8825 8840 8880 8947 9041 9042 9088 9122 9135 9191 9218 9274 9413 9556 9572 9739 9813 9853 9865 9868

      ഭാഗ്യക്കുറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.‌

      Also Read- Akshaya AK 497, Kerala Lottery Results Declared| അക്ഷയ AK 497 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      Also Read- Life Vishu Bumper 2021 BR-79 | പത്തു കോടി സ്വന്തമാക്കിയ ഭാഗ്യവാൻ ആരാണ്? ലൈഫ് വിഷു ബംപർ ഫലം പുറത്ത്

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      Also Read- Sthree Sakthi SS 260 Kerala Lottery Result| സ്ത്രീശക്തി SS 260 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?

      സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Anuraj GR
      First published:
      )}