നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-284, Kerala Lottery Result | സ്ത്രീശക്തി SS-284 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  Sthree Sakthi SS-284, Kerala Lottery Result | സ്ത്രീശക്തി SS-284 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

  sthree sakthi ss 284

  sthree sakthi ss 284

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Dpartment) സ്ത്രീ ശക്തി SS-284  (Sthree Sakthi SS-284) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result)  പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize)  75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. ‌ SW 495670  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SS 746829  എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

   പ്രതിദിന നറുക്കെടുപ്പ്  കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ചിരിക്കുകയായിരുന്നു ലോട്ടറി വകുപ്പ്. സെപ്റ്റംബർ ഒന്നു മുതലാണ്  ആഴ്ചയിൽ ആറുദിവസം നറുക്കെടുപ്പ് പൂുനരാരംഭിച്ചത്.

   നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ

   ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

   SW 495670

   സമാശ്വാസ സമ്മാനം (8000 രൂപ)

   SN 495670 SO 495670
   SP 495670 SR 495670
   SS495670 ST 495670
   SU 495670 SV 495670
   SX 495670 SY 495670 SZ 495670

   രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

   SS 746829

   മൂന്നാം സമ്മാനം (5,000/-)

   0642 0978 2106 2597 2922 4571 5179 5486 5904 5916 6377 7051 7321 7701 8127 9367 9397 9672

   നാലാം സമ്മാനം (5,000/-)

   0231 1520 2415 3687 4536 5400 8710 9547 9807 9822

   അഞ്ചാം സമ്മാനം (2,000/-)

   0077 0705 0786 0937 1186 1281 1932 3977 4136 4880 5081 6187 6465 7039 7635 8424 8975 9023 9283 9631

   ആറാം സമ്മാനം (1,000/-)

   0344 0361 0395 0629 0707 0990 1081 1363 1516 1572 1804 2438 2515 2651 3750 3899 4146 4155 4322 4432 4601 4749 4786 4933 5283 5414 5849 6240 6273 6371 6786 6830 6916 7049 7318 7410 7539 7995 8069 8190 8273 8380 8496 8893 8955 9079 9089 9225 9308 9389 9439 9462

   ഏഴാം സമ്മാനം (500/-)

   0118 1388 1443 1635 1683 1802 1926 2031 2310 2643 2721 2729 2820 2928 2974 2998 3132 3142 3647 3723 4153 4666 4668 5194 5226 5410 5890 5966 6144 6515 6576 6627 6668 6902 6919 6981 7421 7534 7906 7998 8414 8928 9637 9860 9918

   എട്ടാം സമ്മാനം (100/-)

   0116 0129 0242 0306 0311 0378 0443 0457 0533 0541 0543 0556 0601 0625 0807 0821 0892 0907 0921 0985 0988 1024 1032 1329 1373 1410 1420 1471 1794 1814 1901 1978 2025 2050 2204 2236 2291 2374 2472 2646 2668 2684 2705 2835 2882 2915 2990 3113 3141 3179 3231 3334 3341 3412 3413 3444 3630 3668 3672 3706 3714 3802 3868 3883 3905 3995 4018 4161 4185 4314 4472 4545 4546 4576 4713 4719 4821 4897 5018 5199 5207 5266 5358 5391 5732 5789 5936 6042 6057 6074 6145 6237 6482 6537 6689 6790 6954 6972 7201 7260 7279 7393 7632 7761 7913 8097 8108 8282 8299 8334 8348 8431 8493 8695 8834 8836 8860 8869 8880 9315 9388 9443 9466 9614 9659 9931

   Also Read- WinWin W-639, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-639 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

   ആഴ്ചയിൽ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Sthree Sakthi SS-283, Kerala Lottery Result | സ്ത്രീശക്തി SS-283 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   Also Read- Karunya KR 520 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

   കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ഭാഗ്യക്കുറി ടിക്കറ്റ് വിൽപന. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് സംസ്ഥാനത്ത് ഉപജീവനം നടത്തുന്നുണ്ട്.
   Published by:Rajesh V
   First published:
   )}