• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 426 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 426 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 426 (Karunya Plus KN-426) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PA 825981 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. - എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)
    PA 825981

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
    PB 825981 PC 825981 PD 825981 PE 825981 PF 825981 PG 825981 PH 825981 PJ 825981 PK 825981 PL 825981 PM 825981

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)
    PC 849068

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)
    1) PA 405846
    2) PB 589822
    3) PC 602713
    4) PD 604887
    5) PE 807785
    6) PF 308536
    7) PG 755973
    8) PH 655113
    9) PJ 172911
    10) PK 810961
    11) PL 674217
    12) PM 105274

    നാലാം സമ്മാനം (5,000/-)
    0923 3239 4210 4308 4366 4460 4998 5165 5368 5396 6575 7101 7231 7983 8101 8276 9156 9564

    അഞ്ചാം സമ്മാനം (1,000/- )
    0025 0141 0830 0935 1014 1061 1583 1815 1951 2076 2142 2152 2171 2518 3382 3476 3614 4224 4570 5297 5467 5608 5613 5887 6151 6304 6327 7088 7287 7659 7821 8102 8222 9200

    ആറാം സമ്മാനം (500/-)
    0028 0111 0162 0198 0226 0274 0370 0424 0455 0460 0639 0717 0739 0753 1019 1035 1059 1280 1281 1405 1660 2172 2499 2528 3211 3377 3479 3495 3994 4004 4034 4214 4253 4420 4468 4894 4974 5045 5129 5161 5194 5201 5344 5446 5526 5541 5615 5778 5850 5942 5961 5985 6116 6147 6361 6763 6803 6859 6910 7042 7139 7178 7727 7765 7842 7847 8049 8093 8276 8371 8590 8674 8713 8756 8934 9074 9194 9251 9303 9630

    ഏഴാം സമ്മാനം (100/- )
    0028 0111 0162 0198 0226 0274 0370 0424 0455 0460 0639 0717 0739 0753 1019 1035 1059 1280 1281 1405 1660 2172 2499 2528 3211 3377 3479 3495 3994 4004 4034 4214 4253 4420 4468 4894 4974 5045 5129 5161 5194 5201 5344 5446 5526 5541 5615 5778 5850 5942 5961 5985 6116 6147 6361 6763 6803 6859 6910 7042 7139 7178 7727 7765 7842 7847 8049 8093 8276 8371 8590 8674 8713 8756 8934 9074 9194 9251 9303 9630

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: