• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-271, Kerala Lottery Result | നിര്‍മല്‍ NR-2710 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-271, Kerala Lottery Result | നിര്‍മല്‍ NR-2710 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകള്‍ക്ക് ലഭിക്കും.

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ NR 271 (Nirmal NR-271) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. NU 126759 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NZ 514262 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിര്‍മല്‍ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകള്‍ക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NU 126759

    സമാശ്വാസ സമ്മാനം – Rs. 8,000/-

    NN 126759 NO 126759
    NP 126759 NR 126759
    NS 126759 NT 126759
    NV 126759 NW 126759
    NX 126759 NY 126759 NZ 126759

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NZ 514262

    മൂന്നാം സമ്മാനം – Rs. 1,00,000/-

    NN 200629
    NO 707934
    NP 217199
    NR 448407
    NS 286899
    NT 536432
    NU 352309
    NV 223846
    NW 355294
    NX 738675
    NY 830023
    NZ 948014

    നാലാം സമ്മാനം (5,000/-)

    0171 0636 1064 1519 2255 2676 3124 3267 3589 4386 5410 5549 6310 6767 6816 9028 9068 9797

    അഞ്ചാം സമ്മാനം (1,000/- )

    0496 0695 0855 0924 1041 1078 1154 1194 1299 2044 2105 2465 2685 2886 2912 3063 3092 3406 3781 3925 4332 4365 4561 4810 4862 4871 4935 5585 5649 6322 7216 7263 7366 7677 7814 8917

    ആറാം സമ്മാനം (500/- )

    0028 0154 0167 0203 0386 0688 0768 0880 0943 1011 1138 1239 1243 1286 1309 1322 1326 1414 1841 1977 2052 2343 2392 2471 2546 2576 2617 2731 2916 2921 3041 3458 3468 3484 3534 3849 4031 4068 4423 4430 4459 4549 4716 4858 5031 5188 5574 5672 5710 5792 5869 6012 6103 6117 6262 6269 6356 6427 6577 6714 7635 7699 7831 7868 7996 8016 8088 8119 8135 8635 9040 9177 9307 9361 9443 9538 9573 9810 9889

    ഏഴാം സമ്മാനം (100/- )

    0013 0318 0377 0475 0562 0673 0696 0824 1000 1177 1180 1199 1221 1365 1434 1446 1635 1702 1819 2005 2077 2103 2124 2232 2295 2312 2341 2432 2549 2722 2747 2809 2979 3083 3132 3148 3249 3271 3399 3570 3828 3836 3933 4069 4147 4345 4522 4550 4662 4732 4855 5002 5073 5129 5171 5244 5293 5513 5565 5654 5862 5890 5959 6036 6078 6128 6166 6170 6384 6386 6413 6465 6528 6662 6697 6701 6797 7083 7142 7185 7230 7258 7284 7298 7347 7490 7563 7610 7790 7848 7909 7968 7976 7992 8114 8152 8190 8206 8230 8242 8329 8347 8404 8439 8446 8643 8657 8701 8790 8951 8953 8954 8990 9218 9230 9370 9449 9517 9632 9767 9778 9932
    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.



    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.



    സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഇതിനുശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Anuraj GR
    First published: