നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-282, Kerala Lottery Result | സ്ത്രീശക്തി SS-282 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  Sthree Sakthi SS-282, Kerala Lottery Result | സ്ത്രീശക്തി SS-282 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-282 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ‌ SR 520292 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SY 242544 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ   http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

   കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിദിന നറുക്കെടുപ്പ് ലോട്ടറി വകുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ആഴ്ചയിൽ ആറുദിവസം നറുക്കെടുപ്പ് സെപ്റ്റംബർ ഒന്നു മുതലാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരുന്നു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം തൃപ്പൂണിത്തുറ മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലനാണ് അടിച്ചത്. തിരുവോണം ബമ്പറിന്റെ  54 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു. 126 കോടി രൂപയാണ് ഇതുവഴി സർക്കാരിന് ലഭിച്ചത്.

   സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ

   ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
   SR 520292

   സമാശ്വാസ സമ്മാനം (8000 രൂപ)
   SN 520292 SO 520292 SP 520292 SS 520292 ST 520292 SU 520292 SV 520292 SW 520292 SX 520292 SY 520292 SZ 520292

   രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
   SY 242544

   മൂന്നാം സമ്മാനം (5,000/-)
   0638 1071 2390 3720 4257 4823 5694 6304 6372 6670 6826 7006 7596 9061 9092 9741 9777 9881

   നാലാം സമ്മാനം (5,000/-)
   0371 1412 1809 2810 3982 4328 4796 6767 7472 9933

   അഞ്ചാം സമ്മാനം (2,000/-)
   0335 0434 0557 1509 1822 2053 2835 2842 3039 4683 6098 6115 6499 7390 7720 7766 8342 8363 9637 9679

   ആറാം സമ്മാനം (1,000/-)
   0208 0258 0343 0532 0619 0675 0800 0874 1109 1134 1155 1224 1281 1591 1592 1597 1929 2340 2506 2625 2783 2828 2834 2960 3459 3584 3603 4870 5093 5096 5401 6062 6490 6714 6901 6958 6975 6990 7589 7772 7838 8011 8131 8139 8155 8219 8533 8623 8739 8999 9011 9404

   ഏഴാം സമ്മാനം (500/-)
   0683 0755 0904 0991 1046 1389 1472 1621 1666 1881 1990 2048 2082 2297 2395 2806 3335 3341 3676 3772 3841 4019 4505 4763 4892 5065 5650 5790 6191 6225 6284 6362 7143 7742 8204 8229 8267 8319 8417 9050 9500 9587 9810 9884 9927

   എട്ടാം സമ്മാനം (100/-)
   0051 0064 0094 0182 0185 0193 0277 0440 0445 0519 0537 0558 0565 0574 0634 0719 0781 0801 1326 1350 1410 1460 1649 1703 1780 1786 1836 2016 2166 2190 2191 2233 2341 2391 2583 2599 2669 2721 2772 2794 2877 2980 3052 3148 3428 3520 3801 3905 3915 4052 4110 4137 4207 4232 4319 4484 4498 4600 4603 4607 4639 4693 4754 4963 5113 5187 5200 5216 5487 5616 5725 5866 5882 6067 6173 6378 6425 6438 6560 6647 6689 6746 6754 6783 6817 6908 7071 7091 7096 7117 7189 7257 7401 7447 7611 7622 7764 7841 7879 8039 8064 8136 8288 8566 8621 8726 8888 8950 9015 9116 9189 9261 9282 9289 9298 9319 9346 9423 9449 9542 9660 9677 9759 9767 9872 9911
    ആഴ്ചയിൽ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനം പ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
   നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ഭാഗ്യക്കുറി ടിക്കറ്റ് വിൽപന. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് സംസ്ഥാനത്ത് ഉപജീവനം നടത്തുന്നുണ്ട്.
   Published by:Jayesh Krishnan
   First published:
   )}