നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sthree Sakthi SS-250 Kerala Lottery Results | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്

    Sthree Sakthi SS-250 Kerala Lottery Results | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്

    5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം.

    sthreeshakthi

    sthreeshakthi

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-250 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ SU 619802 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ SW 832056 എന്ന ടിക്കറ്റിന് ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

      ഒന്നാം സമ്മാനം (75 Lakhs)

      SU 619802

      സമാശ്വാസ സമ്മാനം (8000)

      SN 619802 SO 619802
      SP 619802 SR 619802
      SS 619802 ST 619802
      SV 619802 SW 619802
      SX 619802 SY 619802 SZ 619802

      രണ്ടാം സമ്മാനം (10 Lakhs)

      SW 832056

      മൂന്നാം സമ്മാനം (5,000/-)

      0334 0409 1266 2428 2805 3181 3666 3677 3854 4395 5130 5373 7478 7839 8916 9314 9612 9985

      നാലാം സമ്മാനം (2,000/-)

      1086 2542 5023 5413 5826 7216 7265 7571 8364 9528

      അഞ്ചാം സമ്മാനം (1,000/-)

      0111 0505 0844 1044 1081 1488 1522 2038 2867 3025 4074 5042 6525 7884 8255 8407 8975 9991

      ആറാം സമ്മാനം (500/-)

      0303 0371 0375 0644 0645 0890 0943 1790 1903 2194 2219 2325 2395 2445 2743 2768 3026 3065 3268 4043 4049 4271 4396 4629 4700 4842 5426 5440 5470 5678 5837 5899 6032 6165 7055 7085 7199 7488 7781 7788 7856 7998 8219 8406 8980 9014 9921 9941

      ഏഴാം സമ്മാനം (200/-)

      0039 0170 0403 0554 0556 0652 0666 0742 0973 1199 1236 1381 1674 1920 2250 2553 3237 3873 4040 4501 4573 4792 5043 5078 5518 5696 6662 6668 6760 7010 7258 7499 7611 7694 7954 8317 8453 8457 8502 8624 9259 9279 9499 9588 9793

      എട്ടാം സമ്മാനം (100/-)

      0081 0259 0293 0311 0353 0412 0413 0543 0590 0658 0729 0808 0817 0870 0942 0944 0999 1070 1122 1299 1574 1600 1615 1769 1789 1823 1826 1901 1918 2161 2223 2316 2362 2459 2473 2752 2764 2989 3011 3100 3140 3164 3344 3457 3476 3502 3594 3688 3851 3856 4252 4376 4397 4710 4872 4946 4970 5016 5108 5116 5379 5565 5567 5603 5687 5800 5813 5814 5978 6010 6024 6060 6206 6214 6338 6354 6359 6418 6433 6609 6641 6682 6709 6789 6807 6847 6873 6922 6967 7094 7125 7269 7274 7300 7498 7513 7548 7574 7596 7849 7897 7910 8014 8121 8254 8446 8843 8867 8994 9056 9080 9250 9345 9454 9455 9475 9618 9771 9776 9869

      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 604 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

      രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉഎല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

      Winwin W 605 Kerala Lottery Results | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

      5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

      'ആദ്യ സിനിമ ചെയ്യുമ്പോഴുണ്ടായ അതേ അങ്കലാപ്പുണ്ട് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുമ്പോഴും': സംവിധായകന്‍ രഞ്ജിത്

      ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
      Published by:Joys Joy
      First published:
      )}