• HOME
  • »
  • NEWS
  • »
  • money
  • »
  • KERALA LOTTERY RESULT WIN WIN W 605 RESULT ANNOUNCED

Winwin W 605 Kerala Lottery Results | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

Winwin W 605 Kerala Lottery Results

Winwin W 605 Kerala Lottery Results

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 605 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WX 846299 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WY 437269 എന്ന ടിക്കറ്റ് നമ്പർ സ്വന്തമാക്കി. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 Lakhs)

    WX 846299

    സമാശ്വാസ സമ്മാനം (8,000/-)

    WN 846299 WO 846299 WP 846299 WR 846299 WS 846299 WT 846299 WU 846299 WV 846299 WW 846299 WY 846299 WZ 846299

    രണ്ടാം സമ്മാനം (5 Lakhs)

    WY 437269

    മൂന്നാം സമ്മാനം (1 Lakh)

    WN 297378
    WO 707862
    WP 194331
    WR 424513
    WS 596906
    WT 231590
    WU 163210
    WV 230722
    WW 675235
    WX 191758
    WY 797218
    WZ 409678

    നാലാം സമ്മാനം (5,000/-)

    0851 1560 1830 2518 2763 3124 4278 4400 5006 5564 5951 6927 6934 7379 8008 8952 9293 9813

    അഞ്ചാം സമ്മാനം (2,000/-)

    0683 1084 2448 2892 3494 3547 3693 5353 6168 8721

    ആറാം സമ്മാനം (1,000/-)

    0051 1260 2183 2530 3387 3611 5851 6160 7408 7499 8508 8601

    ഏഴാം സമ്മാനം (500/-)

    0129 0215 0381 0712 0890 1226 1273 1325 1365 1463 1482 1847 1959 2213 2486 2494 2515 2714 2850 2885 3155 3406 3574 3777 3942 3944 4065 4148 4155 4391 4603 4755 4759 4877 5020 5171 5285 5618 5817 5943 6019 6173 6189 6239 6608 6761 6945 6993 7033 7240 7634 7746 7763 7829 8023 8245 8450 8656 8709 8856 9002 9006 9075 9099 9268 9276 9281 9323 9398 9426 9610 9776 9790 9858 9863 9894 9898 9904

    എട്ടാം സമ്മാനം (100/-)

    0144 0244 0287 0428 0628 0759 0907 0989 1020 1028 1102 1132 1290 1304 1338 1383 1489 1496 1746 1853 1888 2054 2091 2165 2172 2195 2199 2308 2446 2497 2507 2533 2596 2735 2755 2830 2887 2898 3010 3025 3175 3436 3476 3522 3551 3643 3805 3989 4062 4122 4252 4411 4450 4462 4483 4537 4606 4910 4930 5060 5130 5151 5230 5668 5759 5782 5843 6024 6346 6376 6405 6461 6576 6663 6831 6853 6892 6898 7029 7092 7116 7119 7229 7377 7480 7493 7524 7601 7657 7724 7836 7995 8027 8034 8239 8449 8486 8590 8705 8755 8801 8805 8810 8859 8868 8928 8937 9036 9163 9204 9264 9361 9365 9586 9599 9633 9731 9751 9828 9960

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- കളയാൻ തുടങ്ങിയ ലോട്ടറിക്ക് 80 ലക്ഷം; ഒപ്പം എടുത്ത 9 ടിക്കറ്റുകൾക്കും സമ്മാനം; സിറാജുദ്ദീന് 'കാരുണ്യ' നൽകിയത് സമ്മാന പരമ്പര

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

    Also Read- Kerala Lottery Result - Nirmal NR 213 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആർക്ക് ?

    മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ 9 സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

    Also Read- Karunya Plus KN 357, Kerala Lottery Result | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്?

    ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
    Published by:Rajesh V
    First published:
    )}