നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sthree Sakthi SS-252 Kerala Lottery Results | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?

    Sthree Sakthi SS-252 Kerala Lottery Results | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?

    5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-252 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ SV 766076 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ SU 442893 എന്ന ടിക്കറ്റിന് ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

      ഒന്നാം സമ്മാനം (75 Lakhs)
      SV 766076 (ADOOR)
      സമാശ്വാസ സമ്മാനം (8000)

      SN 766076  SO 766076

      SP 766076  SR 766076

      SS 766076  ST 766076

      SU 766076  SW 766076

      SX 766076  SY 766076  SZ 766076


      രണ്ടാം സമ്മാനം (10 Lakhs)

      SU 442893 (PATTAMBI)


      മൂന്നാം സമ്മാനം (5,000/-)

      0202  0247  1127  1186  1931  1956  3460  3796  3813  4546  4662  7080  8795  8890  9231  9325  9685  9851


      നാലാം സമ്മാനം (2,000/-)

      0258  1219  3063  3849  4370  4688  4804  7790  8037  8569

      അഞ്ചാം സമ്മാനം (1,000/-)

      0014  0398  0703  0845  1158  2125  2508  3120  3464  3503  3852  4025  4288  4565  4901  5452  7109  7733  8742  8957


      ആറാം സമ്മാനം (500/-)
      0023  0313  0475  0556  0731  0917  1035  1038  1228  2003  2383  2533  3067  3085  3145  3332  3514  3717  3887  4358  4511  4820  4939  5047  5081  5102  5312  5537  5852  6136  6172  6559  6631  6853  7072  7098  7204  7518  8060  8071  8133  8157  8285  8345  8515  8706  8758  8831  8967  9189  9694  9770

      ഏഴാം സമ്മാനം (200/-)
      0034  0104  0268  0359  0402  0570  0595  0849  0868  1480  1618  1625  1804  1829  2196  2827  3509  3730  3807  3869  4064  4501  5782  6308  6309  6378  6382  6551  6878  7249  7519  7560  7775  7954  7987  8148  8210  8356  8378  8538  9142  9281  9575  9638  9778

      എട്ടാം സമ്മാനം (100/-)
      0046  0095  0116  0153  0160  0185  0474  0675  0857  0870  0874  0980  1005  1091  1106  1199  1328  1407  1422  1511  1620  1651  1767  1845  1863  1997  1999  2098  2133  2214  2323  2348  2384  2394  2395  2471  2625  2650  2889  2973  3043  3050  3164  3192  3210  3377  3396  3403  3531  3677  3711  3817  3934  4057  4184  4218  4317  4456  4558  4602  4651  4797  4837  4953  4991  5166  5171  5177  5185  5272  5386  5470  5720  5819  5823  5964  6082  6087  6461  6485  6521  6699  6724  6729  6831  6875  6917  6987  7021  7079  7199  7229  7374  7402  7406  7505  7572  7680  7764  7876  7937  7967  7990  8053  8146  8150  8170  8218  8308  8309  8349  8468  8751  8882  9001  9020  9037  9147  9274  9304  9350  9370  9609  9913  9933  9934

      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 604 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

      രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

      5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

      ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.

      Published by:Aneesh Anirudhan
      First published:
      )}