വി.നന്ദകുമാർ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ

മധ്യപൂർവദേശത്തെ മികച്ച അഞ്ച് മാർക്കറ്റിങ് പ്രഫഷനലുകളിൽ ഒരാളായി ഫോബ്സ് മാസിക തിരഞ്ഞെടുത്തിരുന്നു.

News18 Malayalam | news18-malayalam
Updated: June 11, 2020, 11:34 PM IST
വി.നന്ദകുമാർ  ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ
നന്ദ കുമാർ
  • Share this:
അബുദാബി∙ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി വി. നന്ദകുമാറിനെ നിയമിച്ചു. നിലവിൽ ലുലു ഗ്രൂപ്പിന്റെ ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസറാണ്.

ഗ്ലോബൽ മാർക്കറ്റിങ് കമ്യൂണിക്കേഷൻ, ഡിജിറ്റൽ, സോഷ്യൽ മീഡിയ, സിഎസ്ആർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും. 20 വർഷമായി ഗ്രൂപ്പിലുള്ള നന്ദകുമാറിനെ മധ്യപൂർവദേശത്തെ മികച്ച അഞ്ച്  മാർക്കറ്റിങ് പ്രഫഷനലുകളിൽ ഒരാളായി ഫോബ്സ് മാസിക തെരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്.

TRENDING:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു[NEWS]'നിയമ നടപടി സ്വീകരിക്കും'; മകനെതിരായ ലൈംഗികാരോപണത്തിൽ മാലാ പാർവതിക്ക് പറയാനുള്ളത് [NEWS]‍‍'പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച സഖാവ്'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി [NEWS]
First published: June 11, 2020, 11:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading