• HOME
  • »
  • NEWS
  • »
  • money
  • »
  • WinWin W-644, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-644 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

WinWin W-644, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-644 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 644(Win Win W644)  ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WA 796744 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WK 598119 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WA 796744

    സമാശ്വാസ സമ്മാനം (8,000/-)
    WB 796744 WC 796744 WD 796744 WE 796744 WF 796744 WG 796744 WH 796744 WJ 796744 WK 796744 WL 796744 WM 796744

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WK 598119

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WA 671836
    2) WB 783502
    3) WC 181212
    4) WD 678892
    5) WE 387875
    6) WF 562084
    7) WG 748936=
    8) WH 230487
    9) WJ 154063
    10) WK 482486
    11) WL 375267
    12) WM 217726

    നാലാം സമ്മാനം (5,000/-)
    0496 0693 2350 2585 2999 3291 3454 3491 5867 5868 6490 6514 7482 7919 8564 8899 9047 9868

    അഞ്ചാം സമ്മാനം (2,000/-)
    0540 1052 2329 6745 7966 8516 8517 9531 9714 9776

    ആറാം സമ്മാനം (1,000/-)
    0167 0592 1952 1996 2426 2666 3642 5140 6097 6530 7201 7554 7721 9856

    ഏഴാം സമ്മാനം (500/-)
    0344 0361 0483 0523 0687 0813 0884 1034 1085 1255 1639 2083 2089 2179 2380 2418 2427 2546 2662 2693 2770 2826 2879 3219 3312 3349 3649 3667 3689 3732 3768 3887 3955 3963 4150 4249 4379 4462 4509 4655 4784 4813 4858 5202 5279 5387 5685 5699 5764 5863 5956 6106 6427 6742 6824 6941 6991 7162 7226 7376 7485 7489 7512 7749 7913 7933 8167 8201 8388 8638 8882 8969 9030 9100 9183 9307 9357 9485 9516 9518 9719 9860

    എട്ടാം സമ്മാനം (100/-)0001 0085 0104 0135 0241 0495 0546 0566 0621 0664 0723 0749 0894 0897 0912 0963 1055 1089 1141 1224 1229 1318 1379 1594 1653 1713 1944 1982 1984 2110 2117 2120 2140 2349 2488 2606 2645 2695 2723 2944 3228 3234 3248 3477 3521 3640 3743 3773 3824 3844 3930 3939 4052 4097 4102 4115 4246 4331 4443 4742 5311 5317 5338 5392 5434 5684 5788 5808 5819 5912 5942 5958 5960 6060 6143 6184 6252 6304 6311 6437 6627 6645 6655 6661 6776 7026 7047 7069 7083 7149 7151 7296 7386 7403 7428 7468 7515 7604 7697 7820 7828 7896 7949 7969 8063 8122 8364 8396 8543 8754 9013 9050 9092 9161 9225 9380 9431 9472 9624 9652 9695 9741 9792 9893 9925 9965
     5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: