advertisement

കോഴഞ്ചേരി പാലത്തിന്റെ അടിത്തറയില്‍ വിള്ളല്‍

Last Updated:
പത്തനംതിട്ട: പ്രളയത്തിനു പിന്നാലെ കോഴഞ്ചേരി പാലത്തിന്റെ അടിത്തറയില്‍ വിള്ളല്‍.
പൊതുമരാമത്ത് നടത്തിയ പരിശോധനയിലാണിത് ഇക്കാര്യം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ചീഫ് എന്‍ജിനീയര്‍ വ്യാഴാഴ്ച കൂടുതല്‍ പരിശോധനകള്‍ നടത്തും. പ്രളയത്തെ തുടര്‍ന്ന് പാലത്തിനോട് ചേര്‍ന്ന് ജലനിരപ്പുയര്‍ന്നിരുന്നു.
അതേസമയം വിള്ളലിന്റെ വ്യാപ്തി എത്രയുണ്ടെന്ന് ചീഫ് എന്‍ജിനായറുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന പരിശോധനയിലേ വ്യക്തമാകൂ. 1948 ല്‍ ആണ് കോഴഞ്ചേരി പാലം പണിതത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോഴഞ്ചേരി പാലത്തിന്റെ അടിത്തറയില്‍ വിള്ളല്‍
Next Article
advertisement
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത് ഷാ
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത്
  • എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് ക്രിസ്തുവിന്റെ അനുയായികൾക്ക് അമിത് ഷാ ആഹ്വാനം ചെയ്തു

  • കേരളത്തിൽ എൻഡിഎ ഭരണത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ് പണി തുടങ്ങുമെന്ന് പ്രഖ്യാപിച്ചു

  • എൽഡിഎഫും യുഡിഎഫും അഴിമതിയിലാണ് Kerala ഭരിച്ചത്, BJP വരണം എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു

View All
advertisement