advertisement

ഓമനിച്ചു വളർത്തിയ പശുക്കിടാവിനെ നൽകി; DYFI റീസൈക്കിൾ കേരളയിലേക്ക് ക്ഷീര കർഷകയുടെ സംഭാവന

Last Updated:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പയിനാണ് റീസൈക്കിൾ കേരള.

മലപ്പുറം: ഓമനിച്ച് വളർത്തിയ പശുക്കിടാവിനെ ഡിവൈഎഫ്ഐയുടെ റീസൈക്കിൾ കേരളയിലേക്ക് സംഭാവന ചെയ്ത് ക്ഷീര കർഷക. എടക്കര സ്വദേശിനി നിഷ വിജയ് ആണ് തന്റെ പശുക്കിടാവിനെ സംഭാവനയായി നൽകിയത്.
സ്വന്തം പിറന്നാൾ ദിനത്തിലാണ് നിഷയുടെ സംഭാവന.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പയിനാണ് റീസൈക്കിൾ കേരള.
You may also like:എന്താണ് മുഖ്യമന്ത്രി പറഞ്ഞ കയിലു കുത്തി നടക്കൽ? [PHOTO]താമസ വിസയുള്ളവർക്ക് ജൂണ്‍ ഒന്നു മുതല്‍ യു.എ.ഇയിലേക്ക് മടങ്ങാം; അപേക്ഷിക്കേണ്ടത് ഐ.സി.എ വെബ്സൈറ്റിൽ [NEWS]കെഎസ്ആര്‍ടിസി ബസിൽ കയറേണ്ടത് പിന്‍വാതിലിലൂടെ; ഇറങ്ങാന്‍ മുന്‍വാതില്‍ [NEWS]
2016ൽ മലപ്പുറം ജില്ലയിലെ മികച്ച ക്ഷീര കർഷക അവാർഡ് ജേതാവ് കൂടിയാണ് നിഷ. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി പി കെ മുബഷിർ പശുക്കിടാവിനെ ഏറ്റുവാങ്ങി.
advertisement
എടക്കര ബ്ലോക്ക് സെക്രട്ടറി പി ഷബീർ, ബ്ലോക്ക് ജോ. സെക്രട്ടറി പികെ ജിഷ്ണു, മേഖലാ സെക്രട്ടറി സനൽ പാർലി, പ്രസിഡന്റ് സി പി റഷാദ്, നൗഫൽ കലാസാഗർ എന്നിവരുടെ സാനിധ്യത്തിൽ ആയിരുന്നു കൈമാറ്റം.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഓമനിച്ചു വളർത്തിയ പശുക്കിടാവിനെ നൽകി; DYFI റീസൈക്കിൾ കേരളയിലേക്ക് ക്ഷീര കർഷകയുടെ സംഭാവന
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement