പെരുന്നാൾ ദിനത്തിൽ പൊലീസുകാർക്ക് ബിരിയാണി വിളമ്പി ടി.വി ഇബ്രാഹിം എം.എൽ.എ

Last Updated:

പെരുന്നാൾ നമസ്കാരം കഴിഞ്ഞ് വീട്ടിൽ തന്നെ പാകം ചെയ്ത ബിരിയാണി എം.എൽ.എ തന്നെ നേരിട്ട് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

മലപ്പുറം: പെരുന്നാൾ ദിനത്തിൽ പൊലീസുകാർക്ക് ഭക്ഷണം വിളമ്പി കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം . പെരുന്നാൾ നമസ്കാരം കഴിഞ്ഞ് വീട്ടിൽ  തന്നെ പാകം ചെയ്ത ബിരിയാണി എം.എൽ.എ തന്നെ നേരിട്ട് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊറോണ പ്രോട്ടോകോൾ പാലിച്ചാണ് എം.എൽ.എ പൊലീസുകാർക്ക് ഭക്ഷണമെത്തിച്ചത്.
TRENDING:ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]
സബ്ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ എം.എൽ.എയെ സ്വീകരിച്ചു. ഡൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് എം.എൽ.എ തന്നെ ഭക്ഷണം വിളമ്പി. പിന്നീട് അവർക്ക് ഒപ്പം ഭക്ഷണവും കഴിച്ചു. ‌
advertisement
നേരത്തെയും പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും എം.എൽ.എ ഭക്ഷണവും മറ്റു വിഭവങ്ങളും നൽകിയിരുന്നു. പൊലീസുകാരുടെ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്ന എം.എൽ.എയെ എസ്.ഐ  അഭിനന്ദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പെരുന്നാൾ ദിനത്തിൽ പൊലീസുകാർക്ക് ബിരിയാണി വിളമ്പി ടി.വി ഇബ്രാഹിം എം.എൽ.എ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement