നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • VIRAL VIDEO| ആഡംബര വാഹനങ്ങളെല്ലാം ഒന്നു മാറ്റിവെച്ചു; ധോനിയുടെ പുതിയ കമ്പം ഈ വാഹനത്തോട്

  VIRAL VIDEO| ആഡംബര വാഹനങ്ങളെല്ലാം ഒന്നു മാറ്റിവെച്ചു; ധോനിയുടെ പുതിയ കമ്പം ഈ വാഹനത്തോട്

  ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ധോനി പുത്തന്‍ വാഹനത്തെ പരിചയപ്പെടുത്തിയത്

  dhoni

  dhoni

  • Share this:
   മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോനി ഒരു വാഹന പ്രേമിയാണ്. ഇന്ത്യയില്‍ മറ്റാര്‍ക്കുമില്ലാതെ പല ആഡംബര കാറുകളും ബൈക്കുകളും എം.എസ് ധോനിയുടെ വാഹന ശേഖരത്തിലുണ്ട്. എന്നാൽ ആഡംബര വാഹനങ്ങളോടുള്ള പ്രണയം മാറ്റിപ്പിടിച്ചിരിക്കുകയാണ് ധോനി.

   ധോനിയുടെ പുതിയ വാഹനം ഒരു ട്രാക്ടര്‍ ആണ്. ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ധോനിയുടെ ഫാമില്‍ കൃഷിക്കായി വാങ്ങിയതാണ് ഈ വാഹനം. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ധോനി പുത്തന്‍ വാഹനത്തെ പരിചയപ്പെടുത്തിയത്. ട്രാക്ടര്‍ ഓടിച്ചു വരുന്ന ധോനിയുടെ വീഡിയോ വൈറല്‍ ആണ്.
   TRENDING:Shocking |കിടപ്പുമുറിയിലെ അതിഥികളെ കണ്ട് ഞെട്ടി കർഷകന്‍; ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
   മകള്‍ സിവയുമൊത്ത് ഫാം ഹൗസില്‍ തന്റെ യമഹ ആര്‍ഡി 350 ഓടിച്ചുല്ലസിക്കുന്ന ധോണിയുടെ വീഡിയോയും അടുത്തിടെ വൈറല്‍ ആയിരുന്നു.
   Published by:user_49
   First published:
   )}