കോവിഡ്-19 വ്യാപനം കാരണം ഇന്ത്യയില് അടുത്ത കാലത്തൊന്നും ക്രിക്കറ്റ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോകത്താകമാനം കായിക ഇനങ്ങള് നിര്ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില് ക്രിക്കറ്റ് തല്ക്കാലം പിന്സീറ്റില് ഇരിക്കുന്നതാണ് നല്ലതെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.