advertisement

പശ്ചിമേഷ്യയിൽ‌ താത്കാലിക വെടിനിർത്തൽ; സൈനിക ആക്രമണങ്ങൾ 5 ദിവസത്തേക്ക് നിർത്തിവച്ചതായി ഡോണൾഡ് ട്രംപ്

Last Updated:

കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ മധ്യേഷ്യയിലെ സംഘർഷങ്ങൾ പൂർണമായും അവസാനിപ്പിക്കുന്നതിലേക്ക് വിരൽചൂണ്ടുന്നതാണെന്നും അമേരിക്കൻ പ്രസിഡന്റ്

Rapid Read
ഡോണൾഡ് ട്രംപ്  (AFP)
ഡോണൾഡ് ട്രംപ് (AFP)
ഇറാനുമായുള്ള ചർച്ചകൾ അതീവ ഫലപ്രദവും ക്രിയാത്മകവുമാണെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്, ഇറാന്റെ ഊർജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവച്ചതായി തിങ്കളാഴ്ച അറിയിച്ചു.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ മധ്യേഷ്യയിലെ സംഘർഷങ്ങൾ പൂർണമായും അവസാനിപ്പിക്കുന്നതിലേക്ക് വിരൽചൂണ്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നൽകിയിരുന്ന 48 മണിക്കൂർ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ നിർണായക നീക്കം.
അതേസമയം, താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൂഡോയിൽ‌ വില പത്തുശതമാനം കുറഞ്ഞു.
Summary: In a major move toward de-escalating the conflict in West Asia, US President Donald Trump announced on Monday that planned military strikes on Iran's power plants and infrastructure have been postponed for five days. Trump shared on Truth Social that the US and Iran have held "very good and productive" conversations over the past two days, aimed at a "complete and total resolution" of hostilities. This decision comes just as a 48-hour deadline set by Trump for Iran to fully reopen the Strait of Hormuz was about to expire.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
പശ്ചിമേഷ്യയിൽ‌ താത്കാലിക വെടിനിർത്തൽ; സൈനിക ആക്രമണങ്ങൾ 5 ദിവസത്തേക്ക് നിർത്തിവച്ചതായി ഡോണൾഡ് ട്രംപ്
Next Article
advertisement
പശ്ചിമേഷ്യയിൽ‌ താത്കാലിക വെടിനിർത്തൽ; സൈനിക ആക്രമണങ്ങൾ 5 ദിവസത്തേക്ക് നിർത്തിവച്ചതായി ഡോണൾഡ് ട്രംപ്
പശ്ചിമേഷ്യയിൽ‌ താത്കാലിക വെടിനിർത്തൽ; സൈനിക ആക്രമണങ്ങൾ 5 ദിവസത്തേക്ക് നിർത്തിവച്ചതായി ഡോണൾഡ് ട്രംപ്
  • അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരെയുള്ള സൈനിക ആക്രമണം 5 ദിവസം നിർത്തിവച്ചു

  • ഇറാനുമായുള്ള ചർച്ചകൾ അതീവ ഫലപ്രദവും മധ്യേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമാണെന്ന് ട്രംപ്

  • ഹോർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി അവസാനിക്കാനിരിക്കെയാണ് തീരുമാനം

View All
advertisement