ബിക്കിനി ധരിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ; ഡോക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Last Updated:
1/7
 മ്യാൻമർ സ്കൂളിലെ ടോപ്പറായിരുന്ന നാങ് എംവെ സൻ മാതാപിതാക്കളുടെ ആഗ്രഹപ്രകരമാണ് എംബിബിഎസിന് ചേർന്നത്. 22ാം വയസിൽ ഡോക്ടറായി.

advertisement
2/7
 എന്നാൽ 22 കാരിയുടെ സ്വപ്നം നല്ലൊരു മോ‍ഡൽ ആകണമെന്നതായിരുന്നു. നീണ്ടനാൾ രോഗികളെ ചികിത്സിച്ചശേഷം ഡോക്ടറുടെ കുപ്പായത്തിന് പകരം അവർ ബിക്കിനിയണിഞ്ഞു.

3/7
 രണ്ടുവർഷം മുമ്പാണ് പരസ്യചിത്രങ്ങളിലും മറ്റും അഭിനയിച്ചുതുടങ്ങിയത്. സോഷ്യൽമീഡിയയിൽ ഡോക്ടറുടെ ബിക്കിനി ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു

4/7
 ഇതിനിടെ മ്യാൻമർ മെഡിക്കൽ കൗൺസിൽ ഡോക്ടർക്കെതിരെ വാളെടുത്തു. ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പേജിൽ നിന്നും പഴയ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും ജനുവരിയിൽ അവർ ആവശ്യപ്പെട്ടു.

5/7
 നിർദേശം അനുസരിക്കാൻ തയാറാകാതെ വന്നതോടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതായി മെഡിക്കൽ കൗൺസിൽ അറിയിച്ചു.

6/7
 സ്ത്രീകൾ ധരിക്കുന്ന വസ്ത്രം കണ്ട് അവരെ വിലയിരുത്തുന്ന നടപടിയോട് യോജിക്കാനാകില്ലെന്ന് ഡോക്ടർ എംവെ സാൻ‌ പറുന്നു.

7/7
 റാഖൈൻ സംസ്ഥാനത്ത് നടക്കുന്ന വംശഹത്യയെ പറ്റി സംസാരിക്കാൻ തയാറാകാതെ സദാചാര ക്ലാസെടുക്കാൻ‌ വരികയാണെന്നും എംവെ സാൻ പരിഹസിക്കുന്നു.

അടിമാലി മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവുകള്‍ മമ്മൂട്ടി ഏറ്റെടുത്തു

  • മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവുകൾ മമ്മൂട്ടി ഏറ്റെടുത്തു.

  • സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റിയതിനെ തുടർന്ന് മമ്മൂട്ടി സഹായം പ്രഖ്യാപിച്ചു.

  • മമ്മൂട്ടിയുടെ ഫൗണ്ടേഷൻ സന്ധ്യയുടെ തുടർചികിത്സ രാജഗിരി ആശുപത്രിയിൽ നടത്തും.

View All
advertisement