'കല്യാണം വേണ്ട, പക്ഷേ പാര്‍ട്ണര്‍ വേണം'; വിവാഹത്തെ കുറിച്ച്‌ തുറന്നു പറഞ്ഞ് നടി ഹണി റോസ്

Last Updated:
'പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല'.
1/5
Honey Rose, Veera Simha Reddy, Veera Simha Reddy movie, ഹണി റോസ്
വിവാഹത്തെയും കുടുംബ ജീവിതത്തെയും കുറിച്ച്‌ തുറന്നു പറഞ്ഞ് നടി ഹണി റോസ്. തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമില്ലെമന്നും എന്നാല്‍ ജീവിതത്തില്‍ ഒരു പാര്‍ട്ണര്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നുമാണ് താരത്തിന്റെ നിലപാട്.
advertisement
2/5
 കുറേ പേരോട് താന്‍ തന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണയവും വിവാഹവും സംബന്ധിച്ച്‌ തന്റെ കാഴ്ച്ചപ്പാട് ഹണി റോസ് വെളിപ്പെടുത്തിയത്.

3/5
 കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു. ആരും ആസ്വദിച്ചിട്ടല്ല വിവാഹം കഴിക്കുന്നത്. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നത് മാത്രമാണ് വിവാഹം.

4/5
 ഫാമിലിയില്‍ ആരോടും ഞാന്‍ ഐ ലവ് യൂ എന്ന് പറഞ്ഞിട്ടില്ല. അല്ലാത്തവരോടാണ് ഞാന്‍ ഐ ലവ് യൂ പറഞ്ഞിട്ടുള്ളത്. കുറേ പേരോട് ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കുറേ ഇന്‍സിഡന്റ് ഉണ്ടായിട്ടുണ്ട്.

5/5
 ഞാന്‍ അങ്ങോട്ട് പോയിട്ട് ഇഷ്ടം പറഞ്ഞതല്ല, ഇങ്ങോട്ട് പറഞ്ഞതാണ്. ഇങ്ങോട്ട് പറഞ്ഞപ്പോള്‍ സ്വഭാവികമായും ഞാന്‍ കലിപ്പ് മോഡില്‍ ആയിരുന്നു. കല്യാണം കഴിക്കണമെന്നൊരു ആഗ്രഹം എനിക്കില്ല. ചെറുപ്പം മുതലെ ആ ആഗ്രഹം എനിക്കില്ല.

'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി

  • കേരളം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായെങ്കിലും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്ന് മമ്മൂട്ടി പറഞ്ഞു.

  • ദാരിദ്ര്യം പൂര്‍ണമായി നീക്കിയാല്‍ മാത്രമേ സാമൂഹിക ജീവിതം വികസിക്കൂ.

  • കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി പൊതുവേദിയില്‍

View All
advertisement