വിജയമാവുകയോ, അതുമല്ലെങ്കിൽ, മികച്ച അഭിപ്രായം നേടുകയോ ചെയ്യാതെ പോയ ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'ഗോൾഡ്'. പൃഥ്വിരാജ് (Prithviraj), നയൻതാര എന്നിവരുടെ സാന്നിധ്യം പോലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ ഉപകരിച്ചില്ല. എന്നാൽ ഈ സിനിമയുടെ ഭാഗമായ പൃഥ്വിരാജ് ഷൂട്ടിംഗ് സമയത്തു നടത്തിയ ശ്രമങ്ങൾ വളരെ വലുതാണ്