മക്കളുടെ നിർബന്ധം; ബിഗ് ബോസ് താരത്തിന്റെ പിതാവ് വീണ്ടും വിവാഹിതനാകുന്നു
- Published by:user_57
- news18-malayalam
Last Updated:
വരുന്ന വാരം പിതാവിന്റെ രണ്ടാം വിവാഹമാണ്. ഒരു അമ്മയെ കിട്ടുന്ന സന്തോഷത്തിലാണ് താരം
പിതാവ് തോഖീർ ഖാനുമായി ബിഗ് ബോസ് മത്സരാർത്ഥി സുമ്പുൽ തോഖീർ ഖാനുള്ള അടുപ്പം പ്രശസ്തമാണ്. ഇമ്‌ലിയിലെ താരം ഏതാനും മാസങ്ങൾക്ക് മുൻപ് ബിഗ് ബോസ് 16ൽ പങ്കെടുത്തിരുന്നു. എപ്പോഴും തന്റെ പിതാവിനെ കുറിച്ച് താരം വാതോരാതെ സംസാരിക്കുമായിരുന്നു. അമ്മയില്ലാത്ത രണ്ടു പെണ്മക്കളെ അച്ഛൻ പൊന്നുപോലെ വളർത്തിക്കൊണ്ടു വന്ന കാര്യം അവർ എപ്പോഴും നന്ദിയോടെ ഓർത്തിരുന്നു
advertisement
advertisement
advertisement
advertisement
advertisement