advertisement

ആദ്യ ദിനത്തിൽ തന്നെ 100 കോടി കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകൾ

Last Updated:
ഈ ഇന്ത്യൻ സിനിമകൾ ആദ്യ ദിനം തന്നെ 100 കോടി കളക്ഷൻ നേടി ബോക്സ് ഓഫീസിൽ ചരിത്രമായി മാറിയവയാണ്.
1/5
 ബാഹുബലി 2: ദി കൺക്ലൂഷൻ: രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രം ആകെ 217 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടി.

2/5
 RRR: രാജമാണി സംവിധാനം ചെയ്ത RRR ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് രാംചരണ് ജൂനിയർ എൻടിആർ എന്നിവരണ്. ആദ്യദിനത്തിൽ തന്നെ 100 കോടി നേടിയ സിനിമ ആകെ 223 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടി.

3/5
 കൽക്കി 2898: പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കൽക്കി ആദ്യദിനത്തിൽ നൂറുകോടിയും ആകെ 191 കോടിയും നേടി.

4/5
 ദേവര: ജൂനിയർ എൻടിആറും ജാൻവി കപൂറും അഭിനയിച്ച ദേവര ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി മാറി. രണ്ട് ദിവസം കൊണ്ട് ചിത്രം 100 കോടി പിന്നിട്ടു. കൊരട്ടാല ശിവയാണ് സംവിധാനം ചെയ്തത്.

5/5
 കെജിഎഫ് 2: യാഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കെജിഎഫ് 2 ബോക്സ് ഓഫീസിൽ നിന്ന് ആകെ നേടിയത് 150 കോടി രൂപയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം 2018ലാണ് റിലീസ് ചെയ്തത്.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement