ഇത് കൊള്ളാല്ലോ...! നാഗ ചൈതന്യയുടേയും ശോഭിത ധുലിപാലയുടെ ചിത്രങ്ങൾക്ക് കമന്റുമായി ഇന്ദ്രജിത്ത്

Last Updated:
ഇന്ദ്രജിത്ത് സുകുമാരന്‍റെ കമന്റിന് നിങ്ങളൊരു പാമ്പിനെയാണ് പിന്തുണയ്ക്കുന്നത് രണ്ടാം വിവാഹത്തിന് ഇത്ര പ്രോത്സാഹനമാണോ എന്നൊക്കെ പോകുന്നു കമ്മന്റുകള്‍
1/9
 സിനിമാ താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധുലിപാലയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. കുറച്ച് നാളുകളായി ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന തരത്തിൽ വാർത്തകള്‍ പരന്നിരുന്നു.

advertisement
2/9
 കഴിഞ്ഞ ദിവസത്തോടെ ഈ ഗോസിപ്പുകൾക്കാണ് വിരാമമായിരിക്കുന്നത്. ഹെെദരാബാദിലെ നാഗചൈതന്യയുടെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്.

3/9
 നടന്റെ പിതാവ് നാഗാർജുന അക്കിനേനിയാണ് താരങ്ങളുടെ വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്.

4/9
 സമാന്തയെ പിരിഞ്ഞ് ശോഭിതയെ വിവാഹം കഴിക്കാനൊരുങ്ങുന്ന നാഗചൈതന്യയുടെ തീരുമാനത്തിൽ ഒരുപറ്റം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

5/9
Naga Chaitanya, Naga Chaitanya engagement, Sobhita Dhulipala, നാഗ ചൈതന്യ, ശോഭിത ധുലിപാല
ഇരുതാരങ്ങളുടേയും വിവാഹനിശ്ചയ ചിത്രങ്ങൾക്ക് താഴെ വളരെ മോശമായി വിധത്തിലാണ് ആളുകളുടെ കമ്മന്റുകൾ വന്നു നിറയുന്നത്. ഇങ്ങനെ തരംതാഴരുത്, നി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല,
advertisement
6/9
 സമാന്തയുടെ സ്ഥാനത്ത് ശോഭിതയെ കാണാനാകില്ല, നിങ്ങൾക്ക് ഒരിക്കലും സമാന്തയാകാൻ കഴിയില്ല, നാഗചൈതന്യയുടെ കുടുംബം ശോഭിത തകർത്തു എന്നിങ്ങനെ നെഗറ്റീവ് കമ്മന്റുകള്‍ എത്തുകയാണ്.

7/9
 അതേസമയം ഈ വിവാഹ വാർത്തയെ പോസിറ്റീവ് ആയി സമീപിക്കുന്നവരും ഉണ്ട്. വളരെ നല്ല തീരുമാനമെന്ന താരത്തിൽ പലരും ആശംസകളും അറിയിക്കുന്നു.

8/9
 കഴിഞ്ഞ ദിവസം ശോഭിത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ അതിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ഇന്ദ്രജിത്ത് സുകുമാരന്‍.

9/9
 ഫോട്ടോകൾക്ക് ഒരു ലൗ ഇമോജിയാണ് താരം നൽകിയത്. നടന്റെ ഈ കമന്റിനും പലരും എത്തുന്നുണ്ട്. അനാവശ്യ പ്രോത്സാഹനം, നിങ്ങളൊരു പാമ്പിനെയാണ് പിന്തുണയ്ക്കുന്നത് എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement