നാട്ടിൽ നിന്നാൽ ഗർഭിണിയെന്നറിയും; താരദമ്പതികൾ ലണ്ടനിൽ കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിച്ചുവെന്ന് റിപ്പോർട്ട്
- Published by:meera_57
- news18-malayalam
Last Updated:
ഗർഭകാലം നാട്ടിൽ ചിലവിട്ടാൽ, മാധ്യമശ്രദ്ധയിൽ നിന്നും അകന്നു ജീവിക്കാൻ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണത്രേ വിദേശത്ത് പ്രസവം തീരുമാനിച്ചത്
രാജ്യത്തിന് പുറത്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ആഗ്രഹിക്കുന്ന താരദമ്പതികളുടെ എണ്ണം കൂടുന്നു. നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും അവരുടെ ഇളയ കുഞ്ഞിനെ സ്വീകരിച്ചത് വിദേശത്തായിരുന്നു. ഇവർക്ക് പിന്നാലെ മറ്റൊരു താരവും ഭർത്താവും ലണ്ടനിൽ ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ വിമാനത്തിൽ കടൽകടന്നു എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം
advertisement
advertisement
advertisement
advertisement
advertisement
advertisement