വിവാഹിതനൊപ്പം 27 വർഷം നീണ്ട ലിവിങ് ടുഗെദർ; ഒടുവിൽ അയാൾ വഞ്ചിച്ചു; നടിയുടെ വെളിപ്പെടുത്തൽ

Last Updated:
രണ്ടു വിവാഹങ്ങൾ, രണ്ടു മക്കൾ, രണ്ടു ലിവിങ് ടുഗെദർ ബന്ധങ്ങൾ. നടിയുടെ കാറ്റും കോളും നിറഞ്ഞ ജീവിതം
1/6
1990കളെ ത്രസിപ്പിച്ച ബോളിവുഡ് സുന്ദരിയായ ഒരാളുണ്ട്. നടി കുനിക സദാനന്ദ് (Kunickaa Sadanand). അന്നാളുകളിൽ അവരുടെ ലുക്ക് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. നായികാ വേഷങ്ങൾ സ്വപ്നം കണ്ടാണ് കുനിക സിനിമയിലെത്തിയത്. അവർക്ക് ലഭിച്ചതാകട്ടെ, നെഗറ്റീവ് വേഷങ്ങളും സപ്പോർട്ടിങ് കഥാപാത്രങ്ങളും. 'ഹം സാത്ത് സാത്ത് ഹേ' സിനിമയിൽ റീമ ലഗൂവിന്റെ സുഹൃത്തിന്റെ വേഷവും 'പ്യാർ കിയാ തോ ഡർണ്ണ ക്യാ'യിൽ സൽമാൻ ഖാന്റെ രണ്ടാനമ്മയുടെ കഥാപാത്രവും ചെയ്യുക വഴി അവർ ശ്രദ്ധേയയായി. അത്രയും വരെ എത്തപ്പെടുക എളുപ്പം കാര്യമായിരുന്നില്ല. കാസ്റ്റിങ് കൗച്ചിന്റെ പിടിയിലകപ്പെടാതെ മികച്ച റോളുകൾ നേടുക എന്ന കടമ്പ കടക്കാൻ പ്രയാസമായിരുന്നു എന്ന് കുനിക

advertisement
2/6
കുനിക സദാനന്ദ് ഇപ്പോൾ ഹിന്ദി ബിഗ് ബോസ് മത്സരാർഥിയാണ്. ഇവിടെ വച്ച് അവർ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ വലിയ വാർത്തയായി മാറിക്കഴിഞ്ഞു. നീണ്ട 27 വർഷക്കാലം കുനിക ഒരാൾക്കൊപ്പം ലിവിങ് ടുഗെദർ ബന്ധം നയിച്ചു. അയാൾ മറ്റൊരു സ്ത്രീയുടെ ഭർത്താവായിരുന്നു എന്നും, ഒടുവിൽ അയാളിൽ നിന്നും വഞ്ചിക്കപ്പെട്ടു എന്നും കുനിക. വിവാഹമോചനം നേടിയില്ല എങ്കിലും, അയാൾ ഭാര്യയിൽ നിന്നും അകന്നു കഴിയുകയായിരുന്നു. ആ ബന്ധത്തിൽ എന്ത് സംഭവിച്ചു എന്ന് കുനിക നീലം ഗിരി, ടാന്യ മിത്തൽ എന്നിവരുമായുള്ള സംഭാഷണത്തിൽ വെളിപ്പെടുത്തി (തുടർന്ന് വായിക്കുക)

3/6
നീലം ഗിരിയോട് അവരുടെ വിവാഹജീവിതത്തെ കുറിച്ച് കുനിക ഒരു ചോദ്യം ചോദിച്ചു. ആ വിഷയം ചർച്ച ചെയ്യേണ്ട എന്ന് നിർദേശിച്ചുകൊണ്ട് ടാന്യ ഇടയ്ക്ക് കയറി. നീലം ഇപ്പോഴും വിവാഹിതയാണോ എന്നായിരുന്നു അത്. അതിനു ശേഷമായിരുന്നു കുനിക അവരുടെ ജീവിതത്തിന്റെ ചില ഏടുകൾ, മറ്റു രണ്ടുപേർക്കും മുന്നിൽ തുറന്നത്. മൂന്നു പതിറ്റാണ്ടോളം നീണ്ട ലിവിങ് ടുഗെദർ ബന്ധത്തെപ്പറ്റിയാണ് അവർ സംസാരിച്ചത്

4/6
ഈ വ്യക്തി ആരെന്ന കാര്യത്തിൽ കുനിക ഒരു സൂചന പോലും അവശേഷിപ്പിച്ചില്ല. അതേസമയം, പ്രമുഖ ഗായകനൊപ്പം അവർ ജീവിച്ചിരുന്ന കാര്യം പ്രശസ്തമാണ്. ആ ബന്ധത്തെക്കുറിച്ചല്ല അവർ ഈ പറഞ്ഞത്. കാറ്റും കോളും നിറഞ്ഞ വ്യക്തി ജീവിതം നയിച്ച വ്യക്തിയാണ് കുനിക സദാനന്ദ്. ഇവരുടെ ആദ്യ വിവാഹം മാർവാഡിയായ ഒരാളുമൊത്തായിരുന്നു. കുനികയെക്കാളും 13 വയസ് കൂടുതലുണ്ടായിരുന്നു ഇയാൾക്ക്. രണ്ടരവർഷത്തിനുള്ളിൽ ഈ ബന്ധം അവസാനിച്ചു. ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്

5/6
വിവാഹമോചനം നടക്കുന്ന സമയം, അവർ മകന്റെ സംരക്ഷണം ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നീണ്ട എട്ടുവർഷക്കാലം നിയമപോരാട്ടം നടത്തി. കുനികയുടെ ആഗ്രഹത്തിന് വിപരീതമായി, മകൻ അവന്റെ അച്ഛനൊപ്പം ജീവിക്കാൻ തീരുമാനിച്ചു. വീണ്ടും ഒരു ബന്ധത്തിനായി അവർ തുനിഞ്ഞു. ഇത്തവണ അവർ ലിവിങ് ടുഗെദർ തിരഞ്ഞെടുക്കുകയായിരുന്നു. വർഷങ്ങളോളം നീണ്ട ആ ബന്ധത്തിനൊടുവിൽ കുനികയ്ക്ക് നിരാശയായിരുന്നു ഫലം. ഏറ്റവും പ്രശസ്തമായി മാറിയത് അവരും ഗായകൻ കുമാർ സാനുവുമായുള്ള ബന്ധമാണ്

6/6
വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ നേരിടുന്ന വേളയിലാണ് കുമാർ സാനു കുനികയുമായി അടുക്കുന്നത്. സാനുവിന്റെ കുടുംബത്തോടുള്ള ബഹുമാനാർത്ഥം ആ ബന്ധം അവർ കഴിയുന്നത്ര സ്വകാര്യമായി നിലനിർത്താൻ ശ്രമിച്ചിരുന്നു. ആറ് വർഷക്കാലം ഈ ബന്ധം നീണ്ടുപോയി. എന്നിട്ടും കുനിക പ്രണയം കണ്ടെത്തൽ അവസാനിപ്പിച്ചില്ല. അമേരിക്കയിലുള്ള ഒരാളെ വിവാഹം ചെയ്ത അവർക്ക് ഒരു മകൻ പിറന്നു. വിവാഹബന്ധവും അധികകാലം നീണ്ടില്ല. അവർ കുട്ടികൾക്കും അശരണർക്കും സഹായം നൽകുന്ന സ്ഥാപനങ്ങൾ നടത്തുന്നുണ്ട്

കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ

  • കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ കിരീടം നേടുന്ന ആദ്യ കേരള ടീമായി.

  • അമിനിറ്റി പബ്ലിക് സ്കൂളിനെ 2-0 ന് തോൽപ്പിച്ച് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം നേടി.

  • പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ജോൺ സീനയും ആദി കൃഷ്ണയും നേടിയ ഗോളുകൾ വിജയത്തിൽ നിർണായകമായി.

View All
advertisement