നടിമാർ മാത്രമല്ല ഇവർ; ചികിത്സിക്കാൻ അറിയുന്ന ഡോക്ടർമാരുമാണ്
- Published by:ASHLI
- news18-malayalam
Last Updated:
ജീവിതത്തിൽ ഡോക്ടർമാരായ നമ്മുടെ പ്രിയ നടിമാർ ആരൊക്കെയെന്ന് നോക്കാം.
advertisement
ഐശ്വര്യ ലക്ഷ്മി(Aishwarya Lekshmi): വ്യത്യസ്ഥമായ അഭിനയ മികവിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി(Aishwarya Lekshmi). മോഡിലിങ്ങിലൂടെ അഭിനയരംഗത്ത് എത്തിയ ഐശ്വര്യയുടെ ആദ്യ ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ്. യഥാർത്ഥത്ത ജീവികത്തിൽ ഐശ്വര്യ ഒരു ഡോക്ടറാണ്. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്എൻഐഎംഎസ്)ൽ നിന്നാണ് താരം എംബിബിഎസ് പൂർത്തിയാക്കിയത്.
advertisement
advertisement
മാനുഷി ചില്ലർ(Manushi Chillar): 2017ലെ ലോകസുന്ദരി പട്ടം നേടിയതോടെയാണ് മാനുഷി ചില്ലർ(Manushi Chillar) ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. യഥാർത്ഥ ജീവിത്തിൽ താരം ഒരു ഡോക്ടറാണ്. സൗന്ദര്യമത്സരത്തിൽ മത്സരിക്കുന്നതിനായി പഠനത്തിൽ നിന്ന് ഇടവേളയെടുത്ത മാനുഷി സോനിപത്തിലെ ഭഗത് ഫൂൽ സിംഗ് മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്.
advertisement