Nayanthara | ഹിന്ദിയിലെ അഭിനയത്തിനും മികച്ച നടിക്കുള്ള അവാർഡ്; ദാദ സാഹെബ് ഫാല്‍ക്കെ പുരസ്കാരവുമായി നയൻസ്

Last Updated:
"ഈ അംഗീകാരത്തിന് നന്ദി"
1/6
 ഹിന്ദിയിലെ അഭിനയത്തിനും മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് നയൻതാര.

advertisement
2/6
 ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദ സാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം.

3/6
 പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം സന്തോഷം പങ്കുവച്ച് നയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ എത്തി. മഞ്ഞ സാരിയില്‍ അതി സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളും നയന്‍താര പങ്കുവച്ചിട്ടുണ്ട്.

4/6
 'താഴ്മയോടെ, നന്ദിയോടെ, അനുഗ്രഹീതയായി. ഈ അംഗീകാരത്തിന് നന്ദി' എന്നാണ് നയന്‍താര കുറിച്ചത്. 

5/6
 ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാന്‍ ആണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. മികച്ച നടിയായി നയന്‍താരയ്‌ക്കൊപ്പം റാണി മുഖര്‍ജിയും (മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ) പുരസ്‌കാരം ഏറ്റുവാങ്ങി.

6/6
 ആനിമല്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡിയ്ക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം വിക്കി കൗശലിനാണ്. ജവാന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച അനിരുദ്ധ് രവിചന്ദിനും പുരസ്‌കാരം കിട്ടി.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement