Pearly Maney|'അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ'; വിശേഷം പങ്കുവച്ച് നിലു ബേബി
- Published by:Sarika KP
- news18-malayalam
Last Updated:
നിങ്ങള്‍ ഏവരുടെയും അനുഗ്രഹം വേണം". മൂന്ന് മാസം ഗര്‍ഭിണിയാണ് താനെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിട്ടുണ്ട്.
advertisement
advertisement
ഗര്‍ഭിണിയാണെന്ന വാർത്ത പേളി തന്നെയാണ് അറിയിച്ചിരിക്കുന്നത്. ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നില പറയുന്ന ഒരു വാചകമാണ് പേളി ആദ്യം കുറിച്ചിരിക്കുന്നത്. 'അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡിഡിയുടെ വയറ്റില്‍ ദോശ' എന്നാണ് ആ വാചകം.
advertisement
advertisement
advertisement