Pranav Mohanlal | ഊട്ടിക്കെന്നും പറഞ്ഞു പോയ പ്രണവ് വീണ്ടും നാടുവിട്ടു; ഇപ്പോൾ ഇവിടെയുണ്ട്

Last Updated:
ഊട്ടിയിൽ നിന്നും പ്രണവ് സ്ഥലംവിട്ടു. പ്രണവ് മോഹൻലാലിന്റെ പുതിയ താവളം ഇതാ ഇവിടെയാണ്
1/7
പടം തിയെറ്ററിലെത്തിയാൽ നായകൻ പ്രണവ് മോഹൻലാലിനെ (Pranav Mohanlal) പ്രതീക്ഷിക്കേണ്ട. നാട്ടിൽ നേരാംവണ്ണം കാലുകുത്തണമെങ്കിൽ, പിന്നെ അടുത്ത പടം റെഡി ആവണം. അഭിനയിക്കാൻ വേണ്ടിമാത്രം വരുന്ന പ്രണവിന്റെ വർഷങ്ങളായുള്ള ശീലം ഇതാണ്. 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രം തിയേറ്ററിൽ എത്തിയപ്പോഴും പ്രണവ് ആ പഴയ ആളു തന്നെ. തെല്ലും മാറിയിട്ടില്ല
പടം തിയെറ്ററിലെത്തിയാൽ നായകൻ പ്രണവ് മോഹൻലാലിനെ (Pranav Mohanlal) പ്രതീക്ഷിക്കേണ്ട. നാട്ടിൽ നേരാംവണ്ണം കാലുകുത്തണമെങ്കിൽ, പിന്നെ അടുത്ത പടം റെഡിയാവണം. അഭിനയിക്കാൻ വേണ്ടിമാത്രം വരുന്ന പ്രണവിന്റെ വർഷങ്ങളായുള്ള ശീലം ഇതാണ്. 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രം തിയേറ്ററിൽ എത്തിയപ്പോഴും പ്രണവ് ആ പഴയ ആളു തന്നെ. തെല്ലും മാറിയില്ല
advertisement
2/7
ഏറ്റവും പുതിയ സിനിമ പൂർത്തിയായതില്പിന്നെ പ്രണവ് ഊട്ടിക്ക് പോയി എന്നാണ് അമ്മ സുചിത്ര നൽകിയ വിവരം. അതിനു ശേഷം ചില ആരാധകർ പ്രണവിനെ വട്ടമിട്ടു പിടിക്കുകയും ചെയ്‌തു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നു. തീർത്തും ലാളിത്യം നിറഞ്ഞ പ്രണവ് അവർക്കൊപ്പം പോസ് ചെയ്യാൻ മറന്നില്ല (തുടർന്ന് വായിക്കുക)
ഏറ്റവും പുതിയ സിനിമ പൂർത്തിയായതില്പിന്നെ പ്രണവ് ഊട്ടിക്ക് പോയി എന്നാണ് അമ്മ സുചിത്ര നൽകിയ വിവരം. അതിനു ശേഷം ചില ആരാധകർ പ്രണവിനെ വട്ടമിട്ടു പിടിക്കുകയും ചെയ്‌തു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നു. തീർത്തും ലാളിത്യം നിറഞ്ഞ പ്രണവ് അവർക്കൊപ്പം പോസ് ചെയ്യാൻ മറന്നില്ല (തുടർന്ന് വായിക്കുക)
advertisement
3/7
പ്രണവ് മോഹൻലാൽ പക്ഷേ യാത്ര തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. ഊട്ടിയിൽ നിന്നും പ്രണവ് സ്ഥലംവിട്ടു. പുതിയ താവളം എവിടെയെന്ന് പ്രണവ് ചിത്രങ്ങളിലൂടെ അറിയിച്ചിരുന്നു
പ്രണവ് മോഹൻലാൽ പക്ഷേ യാത്ര തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. ഊട്ടിയിൽ നിന്നും പ്രണവ് സ്ഥലംവിട്ടു. പുതിയ താവളം എവിടെയെന്ന് പ്രണവ് ചിത്രങ്ങളിലൂടെ അറിയിക്കുന്നു
advertisement
4/7
കാഴ്ച്ചയിൽ ഭംഗിനിറഞ്ഞ സ്ഥലങ്ങളുടെ ചിത്രങ്ങൾ പ്രണവിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. ഒടുവിൽ അന്വേഷണം നടത്തിയപ്പോൾ സ്ഥലം ഏതെന്നു പിടികിട്ടി. ഒരു ചെറിയ ക്ലൂ പ്രണവ് അവശേഷിപ്പിച്ചിരുന്നു
കാഴ്ച്ചയിൽ ഭംഗിനിറഞ്ഞ സ്ഥലങ്ങളുടെ ചിത്രങ്ങൾ പ്രണവിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. ഒടുവിൽ അന്വേഷണം നടത്തിയപ്പോൾ സ്ഥലം ഏതെന്നു പിടികിട്ടി. ഒരു ചെറിയ ക്ലൂ പ്രണവ് അവശേഷിപ്പിച്ചിരുന്നു
advertisement
5/7
കുന്നും മലയും കയറാൻ തൽക്കാലം പ്രണവ് നാടുവിട്ടിട്ടില്ല. കക്ഷി നമ്മുടെ രാജ്യത്തു തന്നെയുണ്ട്. വടക്കു കിഴക്കൻ നാടുകൾ ലക്ഷ്യമിട്ട് പ്രണവ് മോഹൻലാൽ ചുറ്റിക്കറങ്ങാൻ ആരംഭിച്ചിരിക്കുന്നു. മേഘാലയിൽ എത്തിയ വിശേഷമാണ് പ്രണവിന്റെ പേജിൽ

6/7
കഴിഞ്ഞ രണ്ട് തവണയും വിനീത് ശ്രീനിവാസന്റെ ചിത്രങ്ങളാണ് പ്രണവിനെ മലയാളത്തിലേക്ക് തിരികെയെത്തിച്ചത്. ഹൃദയവും, വർഷങ്ങൾക്ക് ശേഷവും സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു. മുരളി എന്ന പ്രണവ് കഥാപാത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു

7/7
ഊട്ടി സന്ദർശിക്കാൻ പോയ പ്രണവ് മോഹൻലാലിനെ വ്‌ളോഗർമാർ വഴിയിൽ കണ്ടെത്തിയപ്പോൾ. സന്ദർശകരോട് കുശലാന്വേഷണം നടത്തിയ ശേഷം മാത്രമേ പ്രണവ് മോഹൻലാൽ അവരെ വിട്ടുള്ളൂ
ഊട്ടി സന്ദർശിക്കാൻ പോയ പ്രണവ് മോഹൻലാലിനെ വ്‌ളോഗർമാർ വഴിയിൽ കണ്ടെത്തിയപ്പോൾ. സന്ദർശകരോട് കുശലാന്വേഷണം നടത്തിയ ശേഷം മാത്രമേ പ്രണവ് മോഹൻലാൽ അവരെ വിട്ടുള്ളൂ
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement