Jailer | 'ജെയ്‌ലർ' നായകനാവാൻ ആദ്യം പരിഗണിച്ചത് മറ്റൊരു സൂപ്പർ താരത്തെ, രജനികാന്തിനെയല്ല; പിന്മാറ്റത്തിന് കാരണം
- Published by:user_57
- news18-malayalam
Last Updated:
'ആലോചിച്ചിട്ട് പറയാം' എന്ന് പറഞ്ഞുവെങ്കിലും താരം തിരികെ വിളിച്ചില്ല. പിന്മാറ്റത്തിന്റെ കാരണം...
ഒരു 'യെസ്' മറ്റൊരാളിൽ നിന്നും വന്നിരുന്നെങ്കിൽ ഒരുപക്ഷേ രജനികാന്ത് (Rajinikanth) ജെയ്‌ലറിൽ (Jailer) നായകനാവില്ലായിരുന്നു. മുത്തുവേൽ പാണ്ഡ്യന്റെ റോൾ ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ്കുമാർ പരിഗണിച്ചത് മറ്റൊരു സൂപ്പർ താരത്തെയായിരുന്നു. രജനികാന്തിന് ഏറെ നാളുകൾക്കു ശേഷം ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് വിജയം നേടിക്കൊടുത്ത രണ്ടാമത് ചിത്രം എന്ന പ്രത്യേകതയും ജെയ്‌ലറിനുണ്ട്
advertisement
advertisement
advertisement
advertisement
ഭാര്യ, മകൻ, മരുമകൾ, ചെറുമകൻ എന്നിവരോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന റിട്ടയേർഡ് ജയിലറായ മുത്തുവേൽ പാണ്ഡ്യന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് 'ജെയ്‌ലർ' സിനിമയുടെ പ്രമേയം. അദ്ദേഹത്തിന്റെ മകൻ അർജുൻ പാണ്ഡ്യൻ (വസന്ത് രവി) അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ്. അങ്ങനെയിരിക്കെ, ക്ഷേത്ര വിഗ്രഹങ്ങൾ കാണാതായ കേസ് അന്വേഷിക്കുന്നതിനിടയിൽ കാണാതാവുന്നു
advertisement
advertisement