AR Rahman Saira Banu: 'ഞാനെന്റെ ജീവനോളം സ്നേഹിക്കുന്നു'; റഹ്മാൻ ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യനെന്ന് സൈറ ബാനു
- Published by:ASHLI
- news18-malayalam
Last Updated:
എആറിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ വേണ്ടി കഴിഞ്ഞ കുറച്ചു മാസമായി താൻ ഇവിടെയാണെന്നും സൈറ കൂട്ടിച്ചേർത്തു
advertisement
advertisement
താനിപ്പോൾ ബോംബെയിലാണ് താമസിക്കുന്നതെന്നും എആറിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ വേണ്ടി കഴിഞ്ഞ കുറച്ചു മാസമായി താൻ ഇവിടെയാണെന്നും സൈറ കൂട്ടിച്ചേർത്തു. തന്റെ ആരോഗ്യപ്രശ്നം കാരണമാണ് തനിക്ക് ചെന്നൈയിൽ നിൽക്കാൻ സാധിക്കാത്. താൻ ചെന്നൈയിൽ ഇല്ലെങ്കിൽ സൈറ എവിടെയാണ് എന്ന് ആളുകൾ അന്വേഷിക്കും എന്ന് തനിക്കറിയാം.
advertisement
താനിപ്പോൾ ചികിത്സയിലാണ്. തിരക്കിനിടയിൽ എ ആറിന് ചെന്നൈയിൽ ഇത് സാധ്യമല്ല. എ ആർ റഹ്മാൻ എങ്ങനെയാണോ അങ്ങനെ തന്നെ തുടരാൻ അനുവദിക്കണമെന്നും അത്രത്തോളം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും സൈറ വ്യക്തമാക്കി. അതേസമയം തന്റെ വിവാഹമോചന വാർത്തയുമായി ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ(A R Rahman).
advertisement
advertisement