Home » photogallery » buzz » SCHOOL DROPOUT WHO IS INSPIRED BY AMAZON MADE 2POINT5 MILLION POUND IN LOCKDOWN AFTER BARGAIN BUSINESS LAUNCH

ആമസോൺ പ്രചോദനമായി; വെറുതെയിരുന്ന യുവാവിന് ലോക്ക്ഡൗൺ കാലത്ത് 'ഐഡിയ' കിട്ടി; 7 മാസം കൊണ്ട് വിറ്റുവരവ് 24 കോടി

സ്കൂൾ വിദ്യാർത്ഥി ആയിരിക്കുന്ന കാലം മുതലേ ജാക്ക് തന്റെ കരിയർ ആരംഭിച്ചതാണ്. ഈ-ബേയിൽ നിന്ന് സാധനങ്ങൾ വാങ്ങി വിൽക്കുകയായിരുന്നു അന്ന് ചെയ്തിരുന്നത്. തുടർന്ന് അദ്ദേഹം തന്റെ എ-ലെവൽ അവസാനിപ്പിച്ച് സ്വന്തമായി ഫാൻസി ഡ്രസുകൾ രൂപകൽപന ചെയ്യാൻ തുടങ്ങി.

  • News18
  • |