സിന്ധുവിന്റെ സിംഗിൾ മദറായ സഹോദരീ പുത്രിയെ നാട്ടിൽ നിർത്തരുതോ? മറുപടിയുണ്ട്

Last Updated:
സിന്ധുവിന്റെ അനുജത്തിയുടെ ആദ്യവിവാഹത്തിലെ മകൾ തൻവി അടുത്തിടെ നാട്ടിലെത്തിയിരുന്നു
1/6
സിന്ധു കൃഷ്ണ (Sindhu Krishna), കൃഷ്ണകുമാർ ദമ്പതികളുടെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ (Diya Krishna) വിവാഹ ചിത്രങ്ങളിൽ എപ്പോഴും കണ്ടു പരിചയം ഇല്ലാത്ത ഒരാളെ കൂടി ആരാധകർ ശ്രദ്ധിച്ചിരുന്നു. ഒരു യുവതിയും ഒപ്പം ഒരു കുഞ്ഞും പല ചിത്രങ്ങളിലും വീഡിയോകളിലും ഇവർക്കൊപ്പം ഉണ്ടായിരുന്നു. സിന്ധുവിന്റെ ഒരേയൊരു അനുജത്തി സിമിയുടെ പുത്രിതൻവി സുധീർ ഘോഷും മകൻ ലിയാനുമായിരുന്നു അവർ. ദിയയുടെ വിവാഹം കഴിഞ്ഞ് കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങളിലും തൻവി ഉണ്ടായിരുന്നു. കാനഡയിലാണ് തൻവി മകനോടൊപ്പം താമസിക്കുന്നതും ജോലി ചെയ്യുന്നതും
സിന്ധു കൃഷ്ണ (Sindhu Krishna), കൃഷ്ണകുമാർ ദമ്പതികളുടെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ (Diya Krishna) വിവാഹ ചിത്രങ്ങളിൽ എപ്പോഴും കണ്ടു പരിചയം ഇല്ലാത്ത ഒരാളെ കൂടി ആരാധകർ ശ്രദ്ധിച്ചിരുന്നു. ഒരു യുവതിയും ഒപ്പം ഒരു കുഞ്ഞും പല ചിത്രങ്ങളിലും വീഡിയോകളിലും ഇവർക്കൊപ്പം ഉണ്ടായിരുന്നു. സിന്ധുവിന്റെ ഒരേയൊരു അനുജത്തി സിമിയുടെ പുത്രി തൻവി സുധീർ ഘോഷും മകൻ ലിയാനുമായിരുന്നു അവർ. ദിയയുടെ വിവാഹം കഴിഞ്ഞ് കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങളിലും തൻവി ഉണ്ടായിരുന്നു. കാനഡയിലാണ് തൻവി മകനോടൊപ്പം താമസിക്കുന്നതും ജോലി ചെയ്യുന്നതും
advertisement
2/6
സിന്ധുവിന്റെ അനുജത്തിയുടെ ആദ്യ വിവാഹത്തിലെ മകളാണ് തൻവി. ആകെ 26 വയസു മാത്രം പ്രായമുള്ള തൻവി സിംഗിൾ മദർ കൂടിയാണ്. വളരെ നല്ല പ്രായത്തിലെ വിവാഹം ചെയ്യുകയും, ആ ബന്ധം അവസാനിക്കുകയും ചെയ്‌തു. ഇന്ന് മകനെ പൊന്നുപോലെ വളർത്തി തന്റെ ജീവിതവുമായി മുന്നേറുകയാണ് തൻവി സുധീർ ഘോഷ്. കാനഡയിൽ സിനിമയിൽ കാണുന്നത് പോലൊരു ജീവിതം സാധ്യമല്ല എന്ന് തൻവി സ്വന്തം അനുഭവത്തിലൂടെ ഒരിക്കൽ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു (തുടർന്ന് വായിക്കുക)

3/6
എങ്കിൽ, നാട്ടിലെത്തിയാൽ തൻവി വളരെ ഹാപ്പി ആണ്. മകൻ ലിയാന്റെ ജന്മദിനം ആർഭാടപൂർവം ആഘോഷിച്ചിരുന്നു തൻവി. അതിനു മുൻകൈ എടുത്തത് അഹാനയും കുടുംബവുമാണ്. അഹാനയുടെ മനസിലും ഒരു പ്രത്യേക ഇടം നേടിയ കുഞ്ഞാണ് ലിയാൻ. തന്റെ ഏറ്റവും ആദ്യത്തെ അനന്തരവൻ എന്ന പ്രത്യേക സ്നേഹം അമ്മു എന്ന വല്യമ്മയ്ക്കുണ്ട്. ദിയയുടെ വിവാഹം പ്രമാണിച്ചാണ് തൻവി നാട്ടിൽ എത്തിയത്. ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷും ലിയാനും നല്ല സുഹൃത്തുക്കൾ കൂടിയാണ്

4/6
തൻവി ഇത്രയേറെ സന്തോഷിക്കുമ്പോൾ, എന്തിനാണ് വീണ്ടും കാനഡയിലെ പ്രശ്നങ്ങൾക്കും പ്രതിസന്ധിക്കും ഇടയിലേക്ക് തൻവിയെ പറഞ്ഞയക്കുന്നത്, നാട്ടിൽ നിർത്തിക്കൂടേ എന്ന് ഒരു ചോദ്യം വന്നിരിക്കുകയാണ്. അതിനു തൻവിയുടെ വല്യമ്മയായ സിന്ധു മറുപടിയും നൽകി. തൻവി കൂടെ നിൽക്കുന്നതിൽ സിന്ധുവിനും സന്തോഷമേയുള്ളൂ. പക്ഷേ വീണ്ടും കാനഡയിലേക്ക് തൻവി പോകുന്നതിനെക്കുറിച്ചും സിന്ധു വ്യക്തമാക്കി

5/6
തൻവി കേരളത്തിലും ബാംഗ്ലൂരിലും ഉണ്ടായിരുന്നു. കാനഡയിൽ പോകണമെന്നതും, ഏതു കോഴ്സ് പഠിക്കണമെന്നതും തൻവിയുടെ മാത്രം തീരുമാനമായിരുന്നു. അങ്ങനെ തൻവി അങ്ങോട്ട് പോയി. അവിടെ ജോലിയും പി.ആറുമായി. നാട്ടിലേക്ക് തിരിച്ചു വരാൻ തൻവിക്ക് പ്ലാനുണ്ടോ ഇല്ലയോ എന്നറിയില്ല. അതവളുടെ തീരുമാനമാണ് എന്ന് സിന്ധു

6/6
യഥാർത്ഥത്തിൽ വിദേശത്തു പോയി പഠിക്കാൻ പ്ലാൻ ഇട്ടത് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയും തൻവിയും ഒന്നിച്ചായിരുന്നു. തൻവി അതിനുള്ള മുൻകൈ എടുത്തു, ഓസി അതിനു വേണ്ടി പിന്നീടൊന്നും ചെയ്തില്ല. തൻവി അതിനുള്ള പരീക്ഷ എഴുതി പാസായി, ആ എക്സൈറ്റ്മെന്റിൽ അങ്ങോട്ട് പോയി എന്ന് സിന്ധു. ദിയ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയും, ഫാൻസി ആഭരണങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം നടത്തിയും ബിസിനസ് ചെയ്യുന്നു

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ

  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement