Throwback | ശെമ്മാങ്കുടിയെ കാണാൻ പോയ അമ്മയും കുഞ്ഞും; ആ കുഞ്ഞ് മലയാളികൾക്ക് സുപരിചിത
- Published by:user_57
- news18-malayalam
Last Updated:
ശെമ്മാങ്കുടിയുടെ അനുഗ്രഹമെന്നോണം ആ കുഞ്ഞ് പിൽക്കാലത്ത് ഗായികയായി മാറി
സംഗീത കുലപതി ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ കാണാനായി ഒരമ്മയും മകളും കൂടി പോകുമ്പോൾ മകൾക്കു പ്രായം രണ്ടു വയസ്സ്. മുത്തച്ഛനോടെന്നോണം ആ കുഞ്ഞ് അദ്ദേഹത്തിന്റെ മടിയിലിരുന്നു. ഒരു ഫോട്ടോയുമെടുത്തു. പിൽക്കാലത്ത് കുഞ്ഞ് ഗായികയായി മാറി എന്നത് തീർത്തും യാദൃശ്ചികം. തന്റെ കുട്ടിക്കാലത്തെ ചിത്രം പോസ്റ്റ് ചെയ്ത കുട്ടി മലയാളികൾക്ക് സുപരിചിതയാണ്
advertisement
advertisement
advertisement
advertisement
advertisement