ഇന്ന് ലോകത്തിലെ പ്രമുഖ ബ്രാൻറുകളായ ഈ കമ്പനികളുടെ ആദ്യത്തെ ഉൽപ്പന്നങ്ങൾ ഇവയൊക്കെയാണെന്ന് നിങ്ങൾ വിശ്വസിക്കുമോ ? ; ഫോട്ടോകൾ
- Published by:Amal Surendran
- news18-malayalam
Last Updated:
ലോകപ്രശസ്ത 11 കമ്പനികളുടെ ഞെട്ടിക്കുന്ന ആദ്യ ഉൽപ്പന്നങ്ങള്‍ കാണാം.
ഇക്കാലത്ത് ചില പ്രമുഖ കമ്പനികൾ തുടക്കത്തിൽ അവർ പദ്ധതിയിട്ടതിനേക്കാളും നിന്ന് വളരെ ഉയരത്തിലാണ്. സോണി, നോക്കിയ, സാംസങ് തുടങ്ങിയ കമ്പനികൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡുകളാണ് . അവയുടെ പ്രാരംഭ ഉൽപ്പന്നങ്ങൾ എന്തെല്ലാമായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ. ലോകപ്രശസ്ത 11 കമ്പനികളുടെ ഞെട്ടിക്കുന്ന ആദ്യ ഉൽപ്പന്നങ്ങള്‍ കാണാം. (ചിത്രത്തിന് കടപ്പാട്: Twitter/ @JonErlichman)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement