advertisement

Uorfi Javed: വസ്ത്രത്തിന്റെ അളവെടുക്കുന്നവർക്കുള്ള മറുപടിയോ? തലമുതൽ പാദംവരെ മൂടുന്ന വസ്ത്രവുമായി ഉർഫി ജാവേദ്

Last Updated:
മരത്തിന്റെ പുറംതൊലി കൊണ്ട് തയ്യാറാക്കിയ ടോപ്പ് മുതല്‍ പുല്ലുകൊണ്ടുള്ള വസ്ത്രം വരെ ധരിച്ച് ആരാധകരെ ഞെട്ടിച്ച താരത്തിന്റെ പുത്തൻ വേഷത്തിൽ ഞെട്ടി ആരാധകര്‍
1/8
Uorfi Javed opts for a blue masked floor-length dress.
ഫാഷൻ പരീക്ഷണങ്ങളില്‍ ഉർഫി ജാവേദിനെ തോൽപ്പിക്കുക അത്ര എളുപ്പം ആർക്കുമാകില്ല. പല്ലപ്പോഴും ഇത്തരം പരീക്ഷണങ്ങളുടെ പേരിൽ ഉർഫിക്കെതിരെ വിമർശനങ്ങളും ഉയരാറുണ്ട്. വസ്ത്രത്തിന്റെ അളവ് കുറഞ്ഞുപോയെന്നും മറ്റുമുള്ള വിമർശനങ്ങളാണ് സാധാരണ ഉർഫിക്കെതിരെ ഉയരാറുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ തന്റെ വസ്ത്രത്തന്റെ അളവെടുക്കുന്നവർക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് താരം.  (Image: Viral Bhayani)
advertisement
2/8
Uorfi Javed keeps it interesting in a yellow dress with a jacket made of mini soft toys.
തലമുതൽ പാദംവരെ മറയ്ക്കുന്ന പുത്തൻവേഷത്തിലാണ് ഉർഫി എത്തുന്നത്. ഉർഫിയുടെ കണ്ണുകളും നഖങ്ങളും മാത്രമാണ് പുറത്തുള്ളത്. പുത്തൻ വസ്ത്രം കണ്ട് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് ഉർഫിയുടെ ആരാധകരും വിമർശകരും. (കളിപ്പാട്ടങ്ങൾ കൊണ്ടുള്ള വസ്ത്രത്തിൽ - Image: Viral Bhayani)
advertisement
3/8
Uorfi Javed looks sexy in a lilac coloured blazer with semi-sheer stockings.
ടീ ബാഗ് കൊണ്ട് തയാറാക്കിയ ബോ‍‍ഡികോണ്‍ വസ്ത്രവുമായി ഉര്‍ഫി അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. മുഴുവനായി ടീ ബാഗ് കൊണ്ടാണ് വസ്ത്രം നിർമിച്ചത്.‘ഹായ് ഫ്രണ്ട്സ് ചായ കുടിക്കൂ’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വിഡിയോ നിരവധി പേരാണ് കണ്ടത്. ചായ ആസ്വദിച്ച് കുടിക്കുന്ന ഉർഫിയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ടീ ബാഗ് കണ്ടപ്പോൾ ഉർഫിക്ക് പുത്തനൊരാശയം വരുന്നു. അടുത്ത സെക്കന്റിൽ ടീബാഗ് കൊണ്ട് നിർമിച്ച വസ്ത്രം ധരിച്ച് ഉർഫി എത്തുന്നു.  . (Image: Viral Bhayani)
advertisement
4/8
Uorfi Javed looks sexy in a bold black cut-out dress.
 മരത്തിന്റെ പുറംതൊലി കൊണ്ട് തയ്യാറാക്കിയ ടോപ്പ് മുതല്‍ പുല്ലുകൊണ്ടുള്ള വസ്ത്രം വരെ ധരിച്ച് ആരാധകരെ ഞെട്ടിച്ച താരമാണ് ഉർഫി. പലതവണ വിവാദങ്ങളിൽപ്പെട്ടെങ്കിലും ഫാഷൻ പരീക്ഷണങ്ങളിൽ നിന്ന് പുറകോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് താരം.  (Image: Viral Bhayani)
advertisement
5/8
Uorfi Javed keeps it interesting in a net-inspired green co-ord set.
25 കാരിയായ ഉർഫി ജാവേദ് ആദ്യമായി 2016 ലെ ടിവി ഷോയായ ‘ബഡേ ഭയ്യാ കി ദുൽഹനിയ’യിലും പിന്നീട് ‘മേരി ദുർഗ’, ‘ബേപ്പന്ന’, ‘പഞ്ച് ബീറ്റ് സീസൺ 2’ എന്നിവയിലും മുഖം കാണിച്ചിരുന്നു. ‘യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ’, ‘കസൗട്ടി സിന്ദഗി കേ’ എന്നീ ചിത്രങ്ങളിലും ഉർഫി ജാവേദ് അഭിനയിച്ചിരുന്നു. (Image: Instagram)
advertisement
6/8
Uorfi Javed opts for a completely sheer top with gun prints and black skirt.
സ്പ്ലിറ്റ്‌സ് വില്ല എക്‌സ് 4 എന്ന റിയാലിറ്റി ഷോയിലാണ് ഉർഫിയെ അവസാനമായി കണ്ടത് . (Image: Viral Bhayani)
advertisement
7/8
Uorfi Javed looks bold in a rib cage-themed purple top with loose trousers.
2021ൽ റിയാലിറ്റി ഷോ ബിഗ് ബോസിൽ പങ്കെടുത്ത് 13-ാം സ്ഥാനത്തെത്തിയിരുന്നു. (Image: Instagram)
advertisement
8/8
Uorfi Javed wears a sheer bodysuit with black trousers.
വിമർശനങ്ങൾ ഉയരുമെങ്കിലും ഉർഫിയുടെ പുത്തൻ ഫാഷൻ നിമിഷം നേരംകൊണ്ട് വൈറലാകാറുണ്ട്. അടുത്തത് ഇനി എങ്ങനെയായിരിക്കും താരം തങ്ങളെ ഞെട്ടിക്കുന്നതാണ് എന്ന് കാത്തിരിക്കുകയാണ് ആരാധകർ.  (Image: Viral Bhayani)
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement