'എന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എടുക്കുമോ?' ധോണിയോട് യോഗി ബാബു; മാസ് മറുപടിയുമായി 'ക്യാപ്റ്റന്‍ കൂള്‍'
- Published by:Sarika KP
- news18-malayalam
Last Updated:
അംബാട്ടി റായുഡു വിരമിച്ചതു കൊണ്ട് അദ്ദേഹത്തിന്റെ പൊസിഷനിൽ കളിക്കാമെന്നായിരുന്നു ധോണി നൽകിയ മറുപടി
ക്രിക്കറ്റ് ഐക്കണും ചെന്നൈ സൂപ്പർ കിങ്‌സ് നായകനുമായ എംഎസ് ധോണി സിനിമ രംഗത്തും ചുവടുറപ്പിച്ചു. ഇതിന്റെ ഭാഗമായി ധോണി എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ധോണിയും ഭാര്യ സാക്ഷിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’അഥവ 'എൽജിഎം'ന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ നടന്നു. ഇതിനിടെ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
advertisement
advertisement
അമ്പാട്ടി റായിഡു വിരമിച്ചു. അതിനാല്‍ നിങ്ങള്‍ക്ക് സിഎസ്‌കെയില്‍ ഒരു സ്ഥാനമുണ്ട്. ഞാന്‍ മാനേജുമെന്റമായി സംസാരിക്കാം. പക്ഷെ നിങ്ങള്‍ സിനിമയുടെ തിരക്കിലാണ്. നിങ്ങള്‍ സ്ഥിരമായി കളിക്കണമെന്നാണ് ആഗ്രഹം. അവര്‍ വളരെ വേഗത്തില്‍ പന്തെറിയുകയും നിങ്ങളെ പരിക്കേല്‍പ്പിക്കുകയും ചെയ്യും'- ധോണി ട്വിറ്ററിൽ പറഞ്ഞു.
advertisement
advertisement