#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ

Last Updated:
#Network18PublicSentiMeter | കോവിഡ് 19 പ്രതിസന്ധിക്കുശേഷം ജീവിതം എങ്ങനെയായിരിക്കും? ആളുകളുടെ ജീവിതരീതി എങ്ങനെ മാറും? സിനിമകളെയും യാത്രകളെയും കുറിച്ച് ആളുകൾ എന്താണ് ചിന്തിക്കുന്നത്? നിങ്ങൾ എങ്ങനെയാണ് പൊതു ഗതാഗതം ഉപയോഗിക്കാൻ പോകുന്നത്? നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് 10 ചോദ്യങ്ങളുടെ ഒരു സർവേ നടത്തി. ഈ 10 ചോദ്യങ്ങൾക്ക് മലയാളി പ്രേക്ഷകർ നൽകിയ ഉത്തരങ്ങളാണിവ.
1/10
 1. നിങ്ങൾ എപ്പോഴാണ് വിമാനത്തിലോ ട്രെയിനിലോ യാത്ര ചെയ്യുന്നത്? ഫ്ലൈറ്റുകൾ‌ / ട്രെയിനുകൾ‌ ആരംഭിച്ച ഉടൻ‌ - 30%, കുറഞ്ഞത് ഒരു മാസമെങ്കിലും കാത്തിരിക്കും - 14%,  കുറഞ്ഞത് 3 മാസമെങ്കിലും കാത്തിരിക്കും - 20%, ഈ വർഷം യാത്ര ഇല്ല - 36%

advertisement
2/10
 2. നിങ്ങൾക്ക് ഈ വർഷം സിനിമാ തീയറ്ററിലേക്ക് പോകാമെന്ന് കരുതുന്നുണ്ടോ? അതെ - 12%, ഇല്ല - 65%, തീയറ്ററിലേക്കില്ല- 23%

3/10
 3. നിങ്ങൾ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതും ഓർഡർ ചെയ്തു വരുത്തുന്നതും കുറയ്ക്കുമോ? ഇല്ല - 9%,  അതെ, ഞാൻ സ്വയം പാചകം ചെയ്യും -68%, കോൺടാക്റ്റ്  ഇല്ലാത്ത ഡെലിവറി ഓപ്ഷൻ ഉണ്ടെങ്കിൽ ഓർഡർ ചെയ്യും- 23 %

4/10
 4. ഇനി നിങ്ങൾ അപരിചിതർക്ക് ഹസ്തദാനം നൽകുമോ? ഹസ്തദാനം നൽകും -3%, ഒരിക്കലുമില്ല - 70%, അറിയില്ല / പറയാൻ കഴിയില്ല - 27%

5/10
 5. നിങ്ങളുടെ പ്രിയപ്പെട്ട കോവിഡ് 19 പോരാളി ആരാണ്? ഡോക്ടർമാർ / നഴ്സുമാർ / ആരോഗ്യ പ്രവർത്തകർ -79%, പൊലീസ് -7%,  ശുചീകരണ തൊഴിലാളികൾ- 8%,  മറ്റുള്ളവർ -6%

6/10
 6. ഭാവിയിൽ അവധിക്കാല യാത്രകൾ കുറയ്ക്കുമോ? അതെ - 25%,  ഇല്ല - 31%,  അറിയില്ല / പറയാൻ കഴിയില്ല - 44%

7/10
 7. പാർട്ടി നടത്താനോ പാർട്ടിയിൽ പങ്കെടുക്കാനോ എപ്പോൾ സാധിക്കുമെന്നാണ് തോന്നുന്നത്? ഞങ്ങൾ ഇതിനകം കുറച്ച് ആളുകളുമായി പാർട്ടി നടത്തുന്നുണ്ട് - 6%, കുറഞ്ഞത് ഒരു മാസമെങ്കിലും - 4%,  മൂന്ന് മാസം കഴിഞ്ഞ്- 20%,  ഈ വർഷം ഇനിയില്ല - 70%

8/10
 8. ഈ മഹാമാരി നിങ്ങളെ കൂടുതൽ അലിവുള്ള വ്യക്തിയാക്കി മാറ്റുമോ? അങ്ങനെ വിചാരിക്കുന്നു- 21%, ഞാൻ അല്ലെങ്കിലും ദയയുള്ളവനാണ് - 48%, അറിയില്ല / പറയാൻ കഴിയില്ല - 31%

9/10
 9. കോവിഡ് കാലം അവസാനിച്ചാലും നിങ്ങൾ വീട്ടുജോലികളിൽ സഹായിക്കുമോ? അതെ- 72%,  ഇല്ല- 9%,  അറിയില്ല / പറയാൻ കഴിയില്ല - 19%

10/10
 10. ലോക്ക്ഡൗൺ അവസാനിച്ചാൽ പൊതുഗതാഗതം ഉപയോഗിക്കുമോ? അതോ സ്വകാര്യ വാഹനം തെരഞ്ഞെടുക്കുമോ? എന്റെ സ്വന്തം വാഹനം ഉപയോഗിക്കും- 62%, ഊബർ സർവീസ് പുനരാരംഭിക്കാൻ കാത്തിരിക്കുന്നു- 2%, പൊതുഗതാഗത സംവിധാനം ഉപയോഗിക്കും- 23%, അറിയില്ല/ പറയാൻ കഴിയില്ല- 14%

Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി

  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement