'അറിയാത്ത പെൺകുട്ടികൾ തൊടുന്നത് ഇഷ്ടമില്ല, അൺകംഫേർട്ടബിളാണ്'; അനാർക്കലി മരക്കാർ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒരു പരിധിയിൽ അപ്പുറം ആരെയും അധികം അടുപ്പിക്കാറില്ലെന്ന് അനാർക്കലി പറഞ്ഞു
advertisement
'എനിക്ക് അറിയാത്ത പെൺകുട്ടികൾ എന്നെ തൊടുന്നത് എനിക്ക് ഇഷ്ടമില്ല. എന്നോട് അമിത സ്നേഹം കാണിക്കുന്നതും ഇഷ്ടമല്ല. എന്റെ ബാല്യകാല സുഹൃത്തുക്കൾക്കും ഇക്കാര്യം അറിയാം. ഒരു പരിധിയിൽ അപ്പുറം ആരെയും ഞാൻ എന്നിലേക്ക് അടുപ്പിക്കില്ല. നമ്മുടെ ബൗണ്ടറിയിൽ കയറി ആളുകൾ പെരുമാറുന്നത് എനിക്കിഷ്ടമില്ല.'- അനാർക്കലി മരക്കാർ പറഞ്ഞു. (തുടർന്ന് വായിക്കുക.)
advertisement
advertisement
advertisement
പക്ഷെ, പെണ്ണുങ്ങളായതുകൊണ്ട് പെട്ടെന്ന് റിയാക്ട് ചെയ്യാനും പറ്റില്ല. ആണുങ്ങൾ ആണെങ്കിൽ എന്തെങ്കിലും പറയാം. പബ്ലിക് സ്‌പേസില്‍ ആയത് കൊണ്ട് പലപ്പോഴും റിയാക്ട് ചെയ്യാനും സാധിക്കില്ല. ഫീമെയിൽ ആർട്ടിസ്റ്റായതുകൊണ്ട്, പെൺകുട്ടികൾക്ക് തൊടുകയും പിടിച്ചുവലിക്കുകയും ഒക്കെ ചെയ്യാമെന്നൊരു ചിന്താഗതി ഉണ്ട്. അതിനൊരു മാറ്റം വരണമെന്നും താരം കൂട്ടിച്ചേർത്തു.