Leo Success | ലിയോ വന്‍ വിജയമാക്കിയതിന് 'നന്‍ട്രി'; ആഘോഷത്തിനായി ലോകേഷ് കനകരാജ് കേരളത്തിലെത്തും
- Published by:Arun krishna
- news18-malayalam
Last Updated:
തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി സംഘാടര്‍ അറിയിച്ചു
advertisement
advertisement
കേരളത്തിലെ സിനിമാ റിലീസുകളിൽ ചരിത്രം കുറിച്ചാണ് 655 സ്‌ക്രീനുകളിൽ ലിയോ പ്രദർശനം ആരംഭിച്ചത്. കേരളത്തിലെ എല്ലാ സിനിമകളുടെയും ആദ്യ ദിന റെക്കോർഡുകൾ തകർത്തെറിഞ്ഞ ചിത്രം കേരളത്തിൽ നിന്ന് ആദ്യ ദിനം പന്ത്രണ്ട് കോടി നേടിയും ഈ വർഷത്തെ ഇന്ത്യൻ സിനിമകളുടെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനും ആഗോളവ്യാപകമായി ലിയോ സ്വന്തമാക്കി.
advertisement
advertisement
advertisement
advertisement
advertisement
advertisement